KOILANDI - Janam TV

KOILANDI

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

കൊയിലാണ്ടി: മാലിന്യ ശേഖരണത്തിനിടെ ഹരിതകര്‍മസേനാംഗങ്ങളെ ഞെട്ടിച്ച് മാലിന്യച്ചാക്കിനുള്ളില്‍ ജീവനുള്ള പെരുമ്പാമ്പ്. കോഴിക്കോട് കൊയിലാണ്ടി നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്.) സെന്ററിലാണ് അപൂര്‍വവും അപകടകരവുമായ സംഭവം ഉണ്ടായത്. ...

കരാറുകാർക്ക് നൽകേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, PWD ജീവനക്കാരി തട്ടിയെടുത്തത് 13 ലക്ഷം രൂപ

കോഴിക്കോട്: കൊയിലാണ്ടി പൊതുമരാമത്ത് കരാറുകാ‍ർക്ക് നൽകാനുള്ള ബിൽത്തുക ജീവനക്കാരി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതി. സീനിയർ ക്ലാർക്ക് നീതുവാണ് കരാറുകാർക്ക് നൽകാനുള്ള തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ...

ആനയുടെ തൊട്ടടുത്തുവച്ച് പടക്കം പൊട്ടിച്ചു, നാട്ടാന പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തൽ ; ക്ഷേത്ര ഭാരവാഹികളുടെ ആരോപണം തള്ളി ഫോറസ്റ്റ് കൺസർവേറ്റർ

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന നിയമലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ഒരു ...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; വീട് കയറി ഗൃഹനാഥനെ ക്രൂരമായി അക്രമിച്ച് മദ്യപസംഘം; ഡിവൈഎഫ്‌ഐ പ്രവർത്തകനും സംഘത്തിലെന്ന് ആരോപണം

കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് പട്ടാപ്പകൽ വീട് കയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയുമാണ് മൂന്നംഗ സംഘം വീട് ...

സിപിഎം നേതാവിന്റെ കൊലപാതകം; സത്യനാഥൻ തന്നെ മനഃപ്പൂർവം അവഗണിച്ചു ; പ്രതിയുടെ മൊഴി പുറത്ത്

കോഴിക്കോട് : കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സത്യനാഥൻ തന്നെ മനഃപ്പൂർവം അവഗണി‌ച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് അഭിലാഷ് പോലീസിന് ...