നീതിയാണ് മുഖ്യം, പദവിയല്ല; രാജിവയ്‌ക്കാനും തയ്യാർ; ഡോക്ടർമാരുമായുളള കൂടിക്കാഴ്ചയിൽ മമതയുടെ അടുത്ത നാടകം
കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം കടുത്തതോടെ രാജി സന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഖ്യമന്ത്രി പദം രാജി വെക്കാൻ തയാറാണെന്ന് മമത പറഞ്ഞു. ...