നീതിയാണ് മുഖ്യം, പദവിയല്ല; രാജിവയ്ക്കാനും തയ്യാർ; ഡോക്ടർമാരുമായുളള കൂടിക്കാഴ്ചയിൽ മമതയുടെ അടുത്ത നാടകം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീതിയാണ് മുഖ്യം, പദവിയല്ല; രാജിവയ്‌ക്കാനും തയ്യാർ; ഡോക്ടർമാരുമായുളള കൂടിക്കാഴ്ചയിൽ മമതയുടെ അടുത്ത നാടകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 08:58 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം കടുത്തതോടെ രാജി സന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഖ്യമന്ത്രി പദം രാജി വെക്കാൻ തയാറാണെന്ന് മമത പറഞ്ഞു. താൻ പദവിയെക്കുറിച്ച് ആലോചിക്കുന്ന വ്യക്തിയല്ല. നീതി ലഭിക്കുക എന്നതാണ് പ്രധാനം. നീതി ലഭ്യമാക്കുക എന്ന കാര്യത്തിൽ മാത്രമാണ് തനിക്ക് ആശങ്കയുള്ളതെന്നും മമത പറഞ്ഞു. പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്കിടെയാണ് മമതയുടെ പ്രസ്താവന.

ബംഗാൾ സർക്കാർ എപ്പോൾ വേണമെങ്കിലും ചർച്ചയ്‌ക്ക് തയാറാണെന്നും എന്നാൽ ചിലർ സ്ഥാപിത താൽപര്യങ്ങളോടെ പ്രതിഷേധം ദുരുപയോഗം ചെയ്യുകയാണെന്നും മമത പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞ സർക്കാർ വിരുദ്ധ പ്രചരണങ്ങൾക്ക് രാഷ്‌ട്രീയ നിറമുണ്ടെന്നും ഇത് സാധാരണ ജനങ്ങൾക്ക് മനസിലാവില്ല. ഇതിനുപിന്നിലുള്ളവർക്ക് നീതി അല്ല തന്റെ കസേരയാണ് ആവശ്യമെന്നും അവർ പറഞ്ഞു.

എന്നാൽ രണ്ട് മണിക്കൂറോളം സെക്രട്ടേറിയറ്റിന് പുറത്ത് കാത്ത് നിന്നശേഷമാണ് ഡോക്ടർമാരുടെ സംഘത്തിന് മമതയെ കാണാൻ അനുവാദം ലഭിച്ചത്. 5 മണിക്ക് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്‌ച വൈകിയാണ് ആരംഭിച്ചത്. ഡോക്ടർമാരുടെ ഉപാധികൾ അംഗീകരിക്കാൻ തയാറാകാതിരുന്നതാണ് മീറ്റിങ് അനിശ്ചിതമായി നീണ്ടുപോയത്. കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം അനുവദിക്കണമെന്ന ഉപാധി നിരസിച്ചുകൊണ്ടാണ് മമത ഒടുവിൽ കൂടിക്കാഴ്ചയ്‌ക്ക് തയാറായത്.

Tags: protestorsCM Mamata BanerjeeJunior DoctorsMeeting with CM
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies