ഹാളിനുള്ളിൽ കയറുമ്പോൾ തന്നെ യുവതി അബോധാവസ്ഥയിലായിരുന്നു; നിരപരാധിയാണെന്ന് കൊൽക്കത്ത പൊലീസിനോട് പറയാൻ ഭയമായിരുന്നുവെന്ന് സഞ്ജയ് റോയ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹാളിനുള്ളിൽ കയറുമ്പോൾ തന്നെ യുവതി അബോധാവസ്ഥയിലായിരുന്നു; നിരപരാധിയാണെന്ന് കൊൽക്കത്ത പൊലീസിനോട് പറയാൻ ഭയമായിരുന്നുവെന്ന് സഞ്ജയ് റോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് പോളിഗ്രാഫ് പരിശോധനയിലും അയാളുടെ നിരപരാധിത്വം തെളിയിച്ചുവെന്ന വാദവുമായി സഞ്ജയ്‌യുടെ അഭിഭാഷക കവിത സർക്കാർ. താൻ നിരപരാധിയാണെന്നും, കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് സഞ്ജയ് അവകാശപ്പെടുന്നത്.

സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന സെമിനാർ ഹാളിന് സമീപത്ത് നിന്നും ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും അന്വേഷണസംഘം കണ്ടെത്തിയരുന്നു. അറസ്റ്റിലായതിന് പിന്നാലെ സഞ്ജയ് കുറ്റസമ്മതം നടത്തിയിരുന്നുവെങ്കിലും താൻ നിരപരാധിയാണെന്ന വാദമാണ് ഇയാൾ ഇപ്പോൾ അന്വേഷണ സംഘത്തിന് മുന്നിൽ വയ്‌ക്കുന്നത്.

യുവതിയുടെ കൊലപാതകം ഉൾപ്പെടെ 10ഓളം ചോദ്യങ്ങളാണ് നുണപരിശോധനയിൽ അന്വേഷണസംഘം ഇയാളോട് ചോദിച്ചത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ കയറുമ്പോൾ തന്നെ യുവതി അബോധാവസ്ഥയിലായിരുന്നുവെന്നാണ് പോളിഗ്രാഫ് പരിശോധനയിൽ സഞ്ജയ് അവകാശപ്പെട്ടത്. ഹാളിലേക്ക് കയറുമ്പോൾ തന്നെ രക്തത്തിൽ കുളിച്ച് കിടന്ന നിലയിലായിരുന്നു യുവതി. ഇത് കണ്ട് പരിഭ്രാന്തനായെന്നും ഉടനെ തന്നെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു.

കൊല്ലപ്പെട്ട യുവതിയെ തനിക്ക് അറിയില്ലെന്നും, തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് സഞ്ജയ് അവകാശപ്പെടുന്നത്. നിരപരാധിയാണെങ്കിൽ എന്തുകൊണ്ട് ആദ്യം അറസ്റ്റ് ചെയ്ത പൊലീസിനോട് ഇക്കാര്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് തന്നെ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ഭയന്നിരുന്നതായി സഞ്ജയ് പറയുന്നു. കുറ്റവാളി മറ്റാരെങ്കിലും ആകാനുള്ള സാധ്യതയാണ് ഉള്ളതെന്ന് കവിത സർക്കാർ ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു. ” സഞ്ജയ് വളരെ എളുപ്പത്തിൽ ആ ഹാളിനുള്ളിലേക്ക് പ്രവേശിച്ചു എങ്കിൽ, അതിനർത്ഥം അവിടെ വലിയ സുരക്ഷാ വീഴ്‌ച്ച ഉണ്ടായി എന്നതാണ്. മറ്റാരോ ഈ സാഹചര്യത്തെ മുതലെടുത്തിട്ടുണ്ട്. സഞ്ജയ്‌ക്ക് മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് യഥാർത്ഥ കൊലയാളി ശ്രമിക്കുന്നതെന്നും” കവിത അവകാശപ്പെടുന്നു.

 

 

Tags: Kolkata policeSANJAY ROY
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies