ഐപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; കൈവിട്ട കിരീടം തിരികെ പിടിക്കാൻ കൊൽക്കത്ത; മേധാവിത്വം തുടരാൻ ചെന്നൈ
മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും മുൻചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണത്തെ ...



