ഐപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; കൈവിട്ട കിരീടം തിരികെ പിടിക്കാൻ കൊൽക്കത്ത; മേധാവിത്വം തുടരാൻ ചെന്നൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; കൈവിട്ട കിരീടം തിരികെ പിടിക്കാൻ കൊൽക്കത്ത; മേധാവിത്വം തുടരാൻ ചെന്നൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 10:39 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുൻചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്ത നമെന്ന പ്രത്യേകത വലിയ ആവേശമാണ് ആരാധകരിൽ ഉണ്ടാക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ആകെ പത്തു ടീമുകളെന്ന പ്രത്യേകതയോടെ ഇന്ന് ആരംഭിക്കുന്ന ഐപിഎല്ലിൽ ചെന്നൈയ്‌ക്ക് അപ്രതീക്ഷിതമായി രവീന്ദ്രജഡേജയുടെ നേതൃത്വത്തിലാണ് ഇറങ്ങേണ്ടി വരുന്നത്. ധോണി കഴിഞ്ഞ ദിവസം നായകസ്ഥാനം ഒഴിയുകയായിരുന്നു. കൊൽക്ക ത്തയ്‌ക്കും യുവനായകനാണ് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യൻ മദ്ധ്യനിരയുടെ കരുത്തനായ ശ്രേയസ് അയ്യരാണ് പുതിയ സീസണിൽ പുതിയ ടീമിലേക്ക് നായകനായി എത്തിയിരി ക്കുന്നത്.

ചെന്നൈയ്‌ക്ക് വേണ്ടി സൂപ്പർതാരമായ ഇംഗ്ലണ്ടിന്റെ മൊയീൻ അലിയും ദീപക് ചാഹറും പരിക്കുമൂലം ഇന്ന് കളിക്കുന്നില്ല. അതുപോലെ കൊൽക്കത്തയിലും രണ്ടു സൂപ്പർ താര ങ്ങളുടെ കുറവുണ്ട്. ആരോൺ ഫിഞ്ചും പാറ്റ് കമ്മിൻസും കളിക്കുന്നില്ല. കഴിഞ്ഞ സീസണിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഋതുരാജ് ഗേയ്ക് വാദ്, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു എന്നിവർ ക്കൊപ്പം ഡെവോൺ കോൺവേയും, ഡ്വേയ്ൻ ബ്രാവോയും, ശിവം ദുബേയുമാണ് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചെന്നൈയുടെ കരുത്ത്.

നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസൽ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി, ഇന്ത്യൻ നിരയിലേക്ക് കടന്നിരിക്കുന്ന വെങ്കിടേശ് അയ്യർ  എന്നിവരാണ് കൊൽക്കത്തയുടെ കരുത്ത്.

Tags: CHENNAI SUPER KINGSkolkotta knight ridersIPL 2022
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies