KOLLAM KIDANAP - Janam TV

KOLLAM KIDANAP

വൈരാഗ്യം കുട്ടിയുടെ പിതാവിനോട്; മകളുടെ അഡ്മിഷനുവേണ്ടി 5 ലക്ഷം രൂപ കൈപ്പറ്റി; ഭയപ്പെടുത്തണം എന്നത് മാത്രമായിരുന്നു ലക്ഷ്യം; പദ്മകുമാറിന്റെ മൊഴി പുറത്ത്

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പദ്മകുമാറിന്റെ മൊഴി പുറത്ത്. തട്ടിക്കൊണ്ട് പോയതിന് പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമെന്ന് പദ്മകുമാർ മൊഴി നൽകി. മകൾക്ക് നേഴ്‌സിംഗ് ...

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ; പിടിയിലായത് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ്‌നാട് അതിർത്തിയായ പുളിയറയിൽ നിന്നാണ് പിടിയിലായത്. പിടിയിലായ മൂന്നുപേർ ചാത്തന്നൂർ സ്വദേശികളാണ്. ...

തട്ടിക്കൊണ്ടുപോകൽ സംഘം മറ്റുകുട്ടികളെയും ലക്ഷ്യമിട്ടിരുന്നു; ഓയൂരിന് സമീപം മറ്റൊരു സ്ഥലത്തും കാർ എത്തി; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റുകുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ഇതേ കാർ ഓയൂരിന് സമീപമുള്ള മറ്റൊരു ഭാഗത്തും എത്തിയിരുന്നതായി വ്യക്തമാക്കുന്ന ...

കുറ്റവാളികൾ കടന്നുകളഞ്ഞത് പട്ടാപ്പകൽ നഗരഹൃദയത്ത് നിന്നും; കേരളാ പോലീസിന്റേത് വൻ വീഴ്ച; ഇതുമറയ്‌ക്കാൻ മന്ത്രിമാർ വിടുവായിത്തരം പറയരുത്: കെ സുരേന്ദ്രൻ

കോഴിക്കോട്: കൊല്ലം ഓയൂരിൽ നിന്നും കാണാതായ ആറുവയസുകാരിയെ തിരികെ ലഭിച്ചത് കേരള ജനതയുടെ സംഘടിത പരിശ്രമത്തിന്റെ ഫലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസന്വേഷണത്തിൽ കേരളാ ...