വിശ്വാസം ഇല്ലായിരുന്നു; ഒരു ട്രെയിൻ യാത്ര എന്ന് കരുതിയാണ് മോനേയും കൂട്ടി പോയത്; ഇന്ന് എന്റെ അമ്മ എന്ന സങ്കൽപ്പമാണ് മൂകാംബികാമ്മയ്‌ക്ക്
മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് നടൻ വിജയ രാഘവൻ. വലിയ ബഹളങ്ങളിലെ താരജാഡകളിലോ പെടാതെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അദ്ദേഹം വെള്ളിത്തിരയിലുണ്ട്. 1951ന് ...