ആരാധകരുടെ തിക്കിലും തിരക്കിലും പെട്ടു; സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്
പാലക്കാട്: സിനിമാ പ്രമോഷനായി കേരളത്തിലെത്തിയ തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജിന് പരിക്കേറ്റു. പാലക്കാട് അരോമ തിയേറ്റിൽ ലിയോ സിനിമയുടെ വിജയഘോഷത്തിനിടെ തിരക്കിൽപ്പെട്ട് ലോകേഷിന്റെ കാലിനാണ് പരിക്കേറ്റത്. ...