ആ നടന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയെന്ന് മീന; അമ്മയുടെ വാക്ക് കേൾക്കാതെ ചെയ്യാമായിരുന്നു, കുറ്റബോധമുണ്ട്; വെളിപ്പടുത്തലുമായി നടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ നടന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയെന്ന് മീന; അമ്മയുടെ വാക്ക് കേൾക്കാതെ ചെയ്യാമായിരുന്നു, കുറ്റബോധമുണ്ട്; വെളിപ്പടുത്തലുമായി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 01:06 pm IST
meena

meena

FacebookTwitterWhatsAppTelegram

 

തമിഴ് ചലച്ചിത്രങ്ങളിൽ ആറാം വയസില്‍ ബാലനടിയായി സിനിമ രംഗത്തേക്ക് എത്തി തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്റെതായ ഇടം നേടിയെടുത്ത നടിയാണ് മീന. ഇപ്പോള്‍ സിനിമ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടി, സിനിമ രംഗത്തെ തന്‍റെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ്. തമിഴ് ചാനലായ സിനി ഉലഗത്തിൽ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയിലായിരുന്നു നടിയുടെ വെളിപ്പടുത്തൽ.

ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനെ തനിക്ക് വലിയ ഇഷ്ടമായിരുന്നു. പണ്ട് വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയെന്നും, എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലെന്നും മീന കൂട്ടിചേർത്തു. ഷോയില്‍ സുഹാസിനി മീന ഹൃതിക്കിനെ പരിചയപ്പെടുന്ന പഴയ ഫോട്ടോ കാണിച്ചപ്പോഴാണ് നടനോടുള്ള തന്‍റെ സ്നേഹവും ആരാധനയും മീന വ്യക്തമാക്കിയത്.

അതേസമയം തന്‍റെ മകളെ കുറിച്ചും നടി വാചാലയായി. വിജയ് നായകനായ തെറി എന്ന ചിത്രത്തിൽ മീനയുടെ മകള്‍ നൈനിക അഭിനയിച്ചിരുന്നു. ഈ ചിത്രം വലിയ ബോക്സ്ഓഫീസ് വിജയവുമായിരുന്നു. തന്‍റെ മകളുടെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റവും, ആ ചിത്രത്തിന്‍റെ വിജയവുമാണ് തന്‍റെ ഏറ്റവും വലിയ സന്തോഷമെന്നും, ഞാനെത്ര സിനിമ ചെയ്തിട്ടുണ്ടെങ്കിലും എത്ര അവാർഡ് വാങ്ങിയാലും എന്റെ മകളുടെ നേട്ടവുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്നും മീന പറഞ്ഞു.

ഇതിനിടെ പല ഹിറ്റ് ചിത്രങ്ങളിൽ നിന്നും ഒഴിവായതിൽ കുറ്റബോധമുണ്ടെന്നും മീന കൂട്ടിചേർത്തു. രജനി നായകനായ പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്‍റെ വളരെ പ്രശസ്തമായ നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത് തന്നെയാണെൃന്നും മീന വെളിപ്പെടുത്തി.

നിരവധി സിനിമകളില്‍ നായിക വേഷങ്ങള്‍ ചെയ്ത് നല്ല ഇമേജിൽ നിൽക്കുന്ന സമയമായിരുന്നു. അതിനാൽ പടയപ്പയിലെ വില്ലത്തി ഇമേജിലുള്ള വേഷം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് പേടിച്ച് അമ്മ അന്നത് ചെയ്യേണ്ടെന്ന് പറഞ്ഞു. ശരിയെന്ന് എനിക്കും തോന്നി. എന്നാൽ ആ കഥാപാത്രം വളരെ വെല്ലുവിളികള്‍ നല്‍കുമായിരുന്നു. അത് ലഭിച്ചിട്ടും ചെയ്യാൻ പറ്റാഞ്ഞതിൽ കുറ്റബോധമുണ്ട്. അമ്മയുടെ വാക്ക് കേൾക്കാതെ സിനിമ ചെയ്യാമായിരുന്നെന്നും നടി തുറന്ന് പറഞ്ഞു.

Tags: movieMalayalam CinemaactressmeenaKOLLYWOOD
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies