കൊറിയൻ സൂപ്പർ സ്റ്റാർ ഡോൺ ലീ വിവാഹിതനായി; 51കാരന് വധുവായത് യുവ ഫിറ്റ്നസ് ട്രെയിനർ
കൊറിയൻ സിനിമകളിലെ സൂപ്പർ സ്റ്റാർ മാ ഡോങ് സിയോക്ക് എന്ന ഡോൺ ലീ വിവാഹിതനായെന്ന് റിപ്പോർട്ടുകൾ. 2021 ൽ ഇദ്ദേഹത്തിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് വിവരം. ഉടനെ ...