ദൃശ്യത്തിന് കൊറിയൻ റീമേക്ക് വരുന്നു; പ്രഖ്യാപനം കാൻ ചലച്ചിത്രോത്സവ വേദിയിൽ; കൊറിയൻ ഭാഷയിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകാൻ ദൃശ്യം..
മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സിനിമകളിലൊന്നാണ് ജീത്തു ജോസഫിന്റെ ദൃശ്യം. വൻ ജനപ്രീതി നേടിയ ഈ മോഹൻലാൽ ചിത്രം നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് ...