നിയന്ത്രണം തെറ്റിയ, സ്കൂൾ ബസ് താഴ്ചയിലേക്ക് വീണു; മരണം, 50 പേർക്ക് ഗുരുതര പരിക്ക്
വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് വീണു. ഒരു മരണം. 50 പേർക്ക് പരിക്കേറ്റതായും സൂചന. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. സ്റ്റിയറിംഗ് തകരാറിലായതിനെ ...