110 അക്കൗണ്ടുകളിൽ നിന്ന് കട്ടുമുടിച്ചത് നാലര കോടി; ബാങ്ക് മാനേജർ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

110 അക്കൗണ്ടുകളിൽ നിന്ന് കട്ടുമുടിച്ചത് നാലര കോടി; ബാങ്ക് മാനേജർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2025, 03:10 pm IST
Facebook
Twitter
WhatsAppTelegram

110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടിച്ച ബാങ്ക് മാനേജർ അറസ്റ്റിലായി. ഐസിഐസിഐ ബാങ്ക് രാജസ്ഥാൻ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ സാക്ഷി ​ഗുപ്തയാണ് അറസ്റ്റിലായത്. തട്ടിച്ച എല്ലാ പണവും ഇവർ ഓഹരി വിപണയിൽ നിക്ഷേപിക്കാനാണ് വിനിയോ​ഗിച്ചത്. ഈ തുക ഒരുരൂപ പോലുമില്ലാതെ എല്ലാം നഷ്ടമായെന്നാണ് പൊലീസ് കണ്ടെത്തൽ. 43 ഇടപാടുകാരുടെ 110 അക്കൗണ്ടുകളിൽ നിന്നാണ് ഇവർ ഇത്രയും തുക തട്ടിച്ചത്. ഇതല്ലൊം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയായിരുന്നു. ഇടപാടുകാരോ ഉദ്യോ​ഗസ്ഥരോ അറിയാതെയായിരുന്നു ഇവരുടെ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇടപാടുകരുടെ നമ്പർ മാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പണമിടപാടിന്റെ സന്ദേശം എത്താതിരിക്കാനായിരുന്നു.  ബന്ധുക്കളുടെ നമ്പരാണ് പകരം യുവതി നൽകിയത്. ചില അക്കൗണ്ടുകളുടെ പിൻ നമ്പരും ഇവർ മാറ്റിയിരുന്നു. 2020 മുതൽ 2023 വരെയായിരുന്നു തട്ടിപ്പ്.

സാങ്കേതിക പരിജ്ഞാനം കുറവുള്ള പ്രായമായ ഇടപാടുകാരെയാണ് ഇവർ ലക്ഷ്യമാക്കിയിരുന്നത്. ഒരു വയോധികയുടെ അക്കൗണ്ടാണ് ഇവർ പൂൾ അക്കൗണ്ടാക്കിയത്. മൂന്നു കോടി രൂപയുടെ കൈമാറ്റം ഇതിലൂടെ നടത്തി.

31 അക്കൗണ്ടുകളിൽ നിന്ന് കാലവധി എത്താത്ത നിക്ഷേപങ്ങളും ഇവർ പിൻവലിച്ചു. ഇതിലൂടെ 1.34 കോടി രൂപയാണ് ഇവർ തട്ടിച്ചത്. കൂടാതെ 3.40 ലക്ഷത്തിന്റെ പഴ്സണൽ ലോണും ഇവർ എടുത്തിരുന്നു. ഒന്നരലക്ഷം രൂപയുടെ നിക്ഷേപം തന്റെ അം​ഗീകാരമില്ലതെ പിൻവലിച്ചെന്ന അറിഞ്ഞ ഇടപാടുകാരൻ ബാങ്കിലെത്തിയതോടെയാണ് ഇവരുടെ കള്ളി പൊളിഞ്ഞത്. ഇതോടെ ബ്രാഞ്ച് മാനേജർ പൊലീസിനെ സമീപിച്ചു. സാക്ഷി ​ഗുപ്തയെ മേയ് 31ന് അറസ്റ്റ് ചെയ്തു. മറ്റാർക്കെങ്കിലും തട്ടിപ്പിൽ ബന്ധമുണ്ടോയെന്ന് പൊ ലീസ് അന്വേഷിക്കുകയാണ്. ബാധ്യതപ്പെട്ടവരുടെ നഷ്ടം നികത്തുമെന്ന് ബാങ്ക് അറിയിച്ചു.

 

Tags: KotabankfraudmanagerWomanarrested
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies