‘ഇനിയൊരു അച്ഛനും അമ്മയ്‌ക്കും ഈ അവസ്ഥയുണ്ടാകരുത്’; കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ; വന്ദനയുടെ സംസ്‌കാരം നാളെ
കൊല്ലം: കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഡോക്ടർ ...



