കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിനും തിരുവിതാംകൂർ രാജകുടുംബത്തിനുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ തിരുവനന്തപുരം സ്വദേശി ഗൗതം അറസ്റ്റിലായി. ചരിത്രകാരൻ എം.ജി. ശശിഭൂഷണിന്റെ മകനായ ഗൗതമിനെയാണ് ...




