Kozhikkode Medical College - Janam TV

Kozhikkode Medical College

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്; ഇക്കുറി കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി. ഇക്കുറി കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു. വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത് ...

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിലെ പ്രതികളായ ആരോഗ്യപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ ...

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസ്; പ്രതിയ്‌ക്കെതിരായ അന്തിമവാദം ആരംഭിച്ചു; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ പ്രതിയായ അറ്റൻഡർ ശശീന്ദ്രനെതിരായ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി അന്തിമവാദം കേൾക്കൽ ആരംഭിച്ചു. ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാരുടെ ...

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസ്; അതിജീവിതയുടെ പരാതി ശരിവച്ച് സൂപ്രണ്ടിന്റെ മൊഴി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസിൽ അതിജീവിതയുടെ പരാതി ശരിവച്ച് സൂപ്രണ്ടിന്റെ മൊഴി. ഐസിയുവിൽ വച്ച് പീഡനത്തിനിരയായെന്ന അതിജീവിതയുടെ പരാതി ശരിവെക്കുന്നതാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ...

ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചുതന്നെയെന്ന് അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണ്ണായകവിവരം പുറത്ത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന് പോലീസിന്റെ അന്വേഷണ ...

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസ്; നീതി നിഷേധം ആരോപിച്ച് അതിജീവിത; സിറ്റി പോലീസ് കമ്മീഷണറെ കണ്ട് പരാതി നൽകി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസിൽ നീതി നിഷേധം ആരോപിച്ച് അതിജീവിത. സിറ്റി പോലീസ് കമ്മീഷണറെ കണ്ട് പരാതി നൽകി. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് പ്രതിക്കനുകൂലമായി നിലപാട് ...