kozhikod medical collage - Janam TV

kozhikod medical collage

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ ഈടാക്കാനുളള തീരുമാനത്തിൽ പ്രതിഷേധവുമായി ബിജെപി. പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുന്ന നീക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പട്ട് ബിജെപി ഒപി ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കടത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു-kozhikode medical college

കോഴിക്കോട്: മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കിടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയായാണ് കേസെടുത്തത്. അടിസ്ഥാന സൗകര്യം ഏർപ്പെടുത്തിയ ...

സീനിയർ വിദ്യാർത്ഥികൾ ക്രൂരപീഡനത്തിന് ഇരയാക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിംഗ്

കോഴിക്കോട് : മെഡിക്കൽ കോളേജിൽ വീണ്ടും റാഗിംഗ് നടന്നതായി പരാതി. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതായി കാണിച്ച് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് പരാതിയുമായി പ്രിൻസിപ്പാളിനെ സമീപിച്ചത്. ...

‘അവന്റെ ഒരു ഷോ ഓഫ് ‘ ; പരപ്പനങ്ങാടിയിൽ റാഗിംഗിനിടെ വിദ്യാർത്ഥിയ്‌ക്ക് ക്രൂര മർദ്ദനം; കണ്ണിന് പരിക്കേറ്റു

മലപ്പുറം : പരപ്പനങ്ങാടിയിൽ റാഗിംഗിനിടെ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. പരപ്പനങ്ങാടി കോ- ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി രാഹുലിനാണ് മർദ്ദനം ഏറ്റത്. ഇതേ തുടർന്ന് ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വനവാസി യുവാവിനെ കാണാതായി; പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ പോലീസ്

കോഴിക്കോട് : അട്ടപ്പാടിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചികിത്സക്ക് പോയ വനവാസി യുവാവിനെ കാണാതായതായി പരാതി. ചീരക്കടവ് വനവാസി ഊരിലെ രാമനെയാണ് കാണാതായത്. കഴിഞ്ഞ മാസമാണ് ...

നിപ്പ ബാധിച്ച് മരിച്ച കുട്ടിയ്‌ക്ക് ചികിത്സകിട്ടിയില്ലെന്ന ആരോപണം; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12കാരന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ വിശദീകരണം തേടി. ജില്ലാ ...