കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ; പ്രതിഷേധവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ; പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ ഈടാക്കാനുളള തീരുമാനത്തിൽ പ്രതിഷേധവുമായി ബിജെപി. പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുന്ന നീക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പട്ട് ബിജെപി ഒപി കൗണ്ടറിന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ബിജെപി ജില്ലാ ഉപാധ്യക്ഷൻ അഡ്വ. കെ.വി. സുധീർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രനീഷ് മുഖ്യപ്രഭാഷണം നടത്തി. ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി ഇപ്പോൾ ഒരു കൂട്ടം ആളുകളുടെ കൈകളിലാണെന്നും സാധാരണക്കാരായ രോഗികളെ പ്രതിസന്ധിയിലാക്കുന്ന നടപടി ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്നും അഡ്വ. കെ വി സുധീർ പറഞ്ഞു.

ആശുപത്രി വികസനത്തിനും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിനും വേണ്ടിയെന്ന പേരിലാണ് ഒപി ടിക്കറ്റിന് കൊളളഫീസ് ഈടാക്കാൻ തീരുമാനിച്ചത്. ആശുപത്രി വികസന സമിതി യോഗത്തിൽ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ വാർത്ത പുറത്തുവന്നതോടെ വിവിധകോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു.

കോഴിക്കോട് ജില്ലയ്‌ക്ക് പുറമേ കണ്ണൂരും മലപ്പുറത്തുമൊക്കെയുളള ആയിരക്കണക്കിന് നിർദ്ധനരായ രോഗികൾ ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന ആതുരാലയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജുകളിൽ സൗജന്യ ചികിത്സ നൽകുന്നുവെന്ന് സർക്കാർ വ്യാപകമായി പ്രചരിപ്പിക്കുമ്പോഴാണ് ഒപി ടിക്കറ്റിന്റെ പേരിൽ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന സമീപനം സ്വീകരിക്കുന്നത്.

Tags: bjp protestkozhikod medical collageOP ticket feeആശുപത്രി വികസന സമിതികോഴിക്കോട് മെഡിക്കൽ കോളേജ്അഡ്വ. കെ വി സുധീർ
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies