kozhikode - Janam TV
Thursday, July 10 2025

kozhikode

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

കോഴിക്കോട്: പണിമുടക്കിനിടെ സിപിഎം നേതാക്കളുടെ ഭീഷണി. കോഴിക്കോടുള്ള മുക്കത്തെ മീൻ കടയിലെത്തിയാണ് സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയത്. കട അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ചുകത്തിക്കുമെന്നായിരുന്നു ഭീഷണി. സിപിഎം ജില്ലാ ...

കോഴിക്കോട് വ്യോമ പ്രതിരോധ റഡാർ കേന്ദ്രം സ്ഥാപിച്ചേക്കും; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ അതിമോഹത്തിന് തിരിച്ചടി; റിപ്പോർട്ട്

കോഴിക്കോട് ജില്ലയിലെ ചാലിയത്ത് നൂതന വ്യോമ പ്രതിരോധ റഡാർ കേന്ദ്രം സ്ഥാപിച്ചേക്കും. ഇതിനുള്ള നിർദ്ദേശം വ്യോമസേന പ്രതിരോധ മന്ത്രാലയത്തിന് സമ‍ർപ്പിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്കൻ അതിർത്തി മേഖലയിലും ...

വിൻസ്മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട്; നടൻ മോഹൻലാൽ ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട്: സ്വർണാഭരണ നിർമാണ കയറ്റുമതിമേഖലയിൽ 20 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള വിൻസ്മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം ആദ്യഷോറൂം മാവൂർറോഡ്, പൊറ്റമ്മലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 10000 ചതുരശ്ര ...

മലാപ്പറമ്പ് പെൺവാണിഭക്കേസ്; പൊലീസ് ഉദ്യോ​ഗസ്ഥർ ഒളിവിൽ, ഒരാളുടെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ ഒളിവിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു. പൊലീസ് കൺട്രോൾറൂമിലെ ഡ്രൈവറായ കെ ഷൈജിത്തിന്റെ പാസ്പോർട്ടാണ് പൊലീസ് പിടിച്ചെടുത്തത്. കേസിന് ...

വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്നു പരാതി: പോലീസുകാരനെതിരെ കേസ്

കോഴിക്കോട്:വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നാദാപുരത്താണ് സംഭവം. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിപിഓ സുരേഷിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. യുവതിയുടെ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും തുടർച്ചയായി ...

നിഖാബ് ധരിച്ചില്ല; യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച് അധിക്ഷേപം; സമസ്ത എ പി വിഭാ​ഗത്തിനെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: നിഖാബ് ധരിക്കാത്തതിന്റെ പേരിൽ യുവതിക്കും കുടുംബത്തിനും നേരെ സൈബറാക്രമണം. കക്കൂർ സ്വദേശിനിയായ യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.  സംഭവത്തിൽ ...

അനാശാസ്യത്തിന് പൊലീസ് സഹായം ? പ്രതികളുടെ ഫോണിൽ നിർണായക വിവരങ്ങൾ, ഉദ്യോ​ഗസ്ഥരെ ജോലിസ്ഥലത്ത് നിന്ന് മാറ്റി

കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സ്ത്രീകൾക്ക് പൊലീസുകാരുമായും ഇടപാട്. പ്രതികളുടെ ഫോണിൽ നിന്നും രണ്ട് പൊലീസുകാരുടെ വിവരങ്ങൾ ലഭിച്ചു. ഉദ്യോ​ഗസ്ഥ‍ർക്കെതിരെ ...

വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെ ഇടപാട്, ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിച്ച് അനാശാസ്യം; പ്രതികൾക്കെതിരെ കൂടുതൽ വിവരങ്ങൾ

കോഴിക്കോട്: ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകളെ പിടികൂടിയത്. വയനാട് ...

മകളുടെ പിറന്നാൾ ആഘോഷത്തിന് വാറ്റ് ചാരായം ; യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റും സുഹൃത്തും എക്സൈസിന്റെ പിടിയിൽ

കോഴിക്കോട്: വാറ്റ് ചാരായവുമായി യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റും സുഹൃത്തും അറസ്റ്റിൽ. പയ്യോളി മണ്ഡലം പ്രസിഡന്റായ രഞ്ജിത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്. മകളുടെ പിറന്നാൾ ആഘോഷത്തിന് ...

മണിക്കൂറിന് 50 രൂപ! മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ വീണ്ടും പാസ്; പ്രതിഷേധം ശക്തമാക്കി ബിജെപി

കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ വീണ്ടും പാസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി- യുവമോർച്ച പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫിസ് ഉപരോധിച്ചു. കൊവിഡ് കാലത്ത് ...

9-ാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം ; സ്കൂൾ അധികൃതർക്കെതിരെ ​ഗുരുതര ആരോപണവുമായി മാതാപിതാക്കൾ

കോഴിക്കോട്: താമരശേരിയിൽ ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസുകാരന്റെ ക്രൂരമർദ്ദനം. പുതുപ്പാടി ​ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് 14-കാരനെ മർദ്ദിച്ചത്. സംഭവത്തിൽ ആരോപണവിധേയരായ നാല് വിദ്യാർത്ഥികളെ ...

കരാറുകാർക്ക് നൽകേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, PWD ജീവനക്കാരി തട്ടിയെടുത്തത് 13 ലക്ഷം രൂപ

കോഴിക്കോട്: കൊയിലാണ്ടി പൊതുമരാമത്ത് കരാറുകാ‍ർക്ക് നൽകാനുള്ള ബിൽത്തുക ജീവനക്കാരി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതി. സീനിയർ ക്ലാർക്ക് നീതുവാണ് കരാറുകാർക്ക് നൽകാനുള്ള തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ...

7 വയസുകാരനെ ചാക്കിനുള്ളിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം; മം​ഗലാപുരം സ്വദേശികൾ പിടിയിൽ

കോഴിക്കോട് : എഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോഴിക്കോട് ബേപ്പൂരാണ് സംഭവം. ബേപ്പൂർ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ...

രാവിലെ ക്ലാസിലെത്തി; ഉച്ച മുതൽ കാണാനില്ല; വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ

കോഴിക്കോട്: വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ. കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിളാണ് സംഭവം. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ ...

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

കോഴിക്കോട്: ലോഡ്ജിൽ യുവാവിനെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹാർബർ റോഡ് ജം​ഗ്ഷനിലെ ലോഡ്ജിലാണ് സംഭവം. കൊല്ലം സ്വദേശിയും മത്സ്യബന്ധന തൊഴിലാളിയുമായ സോളമനാണ് കൊല്ലപ്പെട്ടത്. നാല് പേരാണ് ...

കോഴിക്കോട് ഒമ്പത് ഹോട്ടലുകൾ അടച്ച്പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്‌ത ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'പൂട്ട്'.നിരന്തരം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന.വൃത്തിഹീനമായ സാഹചര്യങ്ങളിൽ ...

കല്യാണ വീട്ടിൽ മോഷണം ; വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നു, കവർന്നത് 20 ലക്ഷം രൂപ

കോഴിക്കോട്: കല്യാണ വീട്ടിൽ വൻ മോഷണം. കോഴിക്കോട് പേരാമ്പ്രയാണ് സംഭവം. കോറോത്ത് സ്വദേശിയായ സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. വീട്ടിൽ വച്ചായിരുന്നു ...

17 കാരിയെ കേരളത്തിലെത്തിച്ചത് വീട്ടുജോലി വാ​ഗ്ദാനം ചെയ്ത്; ലോഡ്ജിൽ പൂട്ടിയിട്ട് പീഡനം, പെൺവാണിഭത്തിന് കൂട്ടുനിന്നത് പ്രതിയുടെ കാമുകി

കോഴിക്കോട്: പെൺവാണിഭ സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ 17-കാരിയെ പ്രതികൾ കേരളത്തിലെത്തിച്ചത് വീട്ടുജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത്. കേസിലെ മുഖ്യപ്രതിയും പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരുമായ ...

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ

കോഴിക്കോട്: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട്, കോരൻചിറ സ്വദേശിനിയായ അർച്ചന തങ്കച്ചനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് യുവതിക്കെതിരെ ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക, പൊട്ടിത്തെറി! രോ​ഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി. ...

കൂട്ടമർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കേസില്‍ അച്ഛനും മക്കളുമടക്കം10 പേർ പിടിയിൽ

കോഴിക്കോട്: ചേവായൂരില്‍ പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട സൂരജിന്റെ(20) മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ മര്‍ദ്ദനമേറ്റ ആഘാതത്തില്‍ ശ്വാസം മുട്ടല്‍ ഉണ്ടായി. കഴുത്തിനേറ്റ പരിക്കും മരണകാരണമാണ്. ...

70-കാരിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പശുത്തൊഴുത്തിലെ കസേരയിൽ, അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: 70-കാരിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ആനക്കാംപൊയിൽ സ്വദേശിനിയായ റോസമ്മ ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ...

കാറിന് സൈഡ് കൊടുത്തില്ല, പിന്നാലെ വാക്കേറ്റം; ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി കസ്റ്റഡിയിൽ, വിട്ടയച്ചു

കോഴിക്കോട്: ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോ​ഗർ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെയാണ് തൊപ്പി ...

‘ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമമുണ്ടോ ; കേസ് കണ്ട് ആരും പേടിക്കേണ്ട’: വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് സുന്നി വിഭാ​ഗം

കോഴിക്കോട്: വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് എ. പി സുന്നി വിഭാ​ഗം നേതാവ് സയ്യിദ് സ്വാലഹ് തുറാബ് തങ്ങൾ. ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമമുണ്ടോയെന്നും കേസ് കണ്ട് ...

Page 1 of 33 1 2 33