kozhikode - Janam TV

kozhikode

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ട് പേർ മരിച്ചു

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ട് പേർ മരിച്ചു

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. കക്കയത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കക്കയം സ്വദേശി പാലാട്ടി എബ്രഹാമാണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ ...

കോഴിക്കോട് ജനവാസ മേഖലയിൽ കാട്ടുപോത്ത്; വീട്ടുവളപ്പിൽ നിലയുറപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു

കോഴിക്കോട് ജനവാസ മേഖലയിൽ കാട്ടുപോത്ത്; വീട്ടുവളപ്പിൽ നിലയുറപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു

കോഴിക്കോട്: കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചു. സമീപത്തുള്ള പെരുവണ്ണാമുഴി വനത്തിൽ നിന്നാണ് കാട്ടുപോത്തിറങ്ങിയതെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് ചാലിടമെന്ന സ്ഥലത്തിൽ ഇറങ്ങിയ കാട്ടുപോത്ത് ഇന്ന് രാവിലെ ...

വാളയാറില്‍ 11 കിലോ കഞ്ചാവ് പിടികൂടി, മലപ്പുറം സ്വദേശി എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയില്‍

മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട; ഉപ്പള സ്വദേശി മുഹമ്മദ്‌ ഇംതിയാസ് അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട. സ്പോർട്സ് ടർഫിൽ വിതരണം ചെയ്യാൻ എത്തിച്ച 40 ഗ്രാം മെത്താഫിറ്റമിൻ എക്സൈസ് പിടികൂടി. ഉപ്പള സ്വദേശി മുഹമ്മദ്‌ ഇംതിയാസിനെയാണ് എക്സൈസ് ...

കോഴിക്കോട് എൻഐടി അദ്ധ്യാപകന് കുത്തേറ്റു; ആക്രമിച്ചത് പൂർവ്വ വിദ്യാർത്ഥി

കോഴിക്കോട് എൻഐടി അദ്ധ്യാപകന് കുത്തേറ്റു; ആക്രമിച്ചത് പൂർവ്വ വിദ്യാർത്ഥി

കോഴിക്കോട്: സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ വിരോധത്തെ തുടർന്ന് കോഴിക്കോട് എൻഐടിയിലെ അദ്ധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയായ തമിഴ്നാട് സ്വദേശി വിനോദാണ് അദ്ധ്യാപകനെ ആക്രമിച്ചത്. സിവിൽ എഞ്ചിനീയറിം​ഗ് അ​ദ്ധ്യാപകൻ ജയചന്ദ്രനാണ് ...

ഭീതിയൊഴിയാതെ കോഴിക്കോട്; വീണ്ടും കണ്ടപ്പൻചാലിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം

ഭീതിയൊഴിയാതെ കോഴിക്കോട്; വീണ്ടും കണ്ടപ്പൻചാലിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം

കോഴിക്കോട്: ഭീതി പരത്തി പുള്ളിപ്പുലി വീണ്ടും കോഴിക്കോട്. കോടഞ്ചേരി കണ്ടപ്പൻചാലിൽ മേഖലയിലാണ് പുള്ളിപ്പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതി‍‌ഞ്ഞു. വനം വകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ ...

കോഴിക്കോട് കുന്ദമംഗലത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി; മണിക്കൂറുകളോളം ​ഗതാ​ഗതം തടസപ്പെട്ടു

കോഴിക്കോട് കുന്ദമംഗലത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി; മണിക്കൂറുകളോളം ​ഗതാ​ഗതം തടസപ്പെട്ടു

കോഴിക്കോട്: കുന്ദമംഗലത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. കുന്ദമംഗലം പത്താം മൈലിൽ ​ദേശീയപാതയിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ ദേശീയപാതയിൽ ​ഗതാ​ഗത തടസ്സപ്പെട്ടു. പൈപ്പിലെ ജലം ...

ജീപ്പിനു പിറകിൽ തൂങ്ങിനിന്ന് വിദ്യാർത്ഥികളുടെ യാത്ര; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു

ജീപ്പിനു പിറകിൽ തൂങ്ങിനിന്ന് വിദ്യാർത്ഥികളുടെ യാത്ര; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു

കോഴിക്കോട്: വിദ്യാർത്ഥികൾ ജീപ്പിന് പുറകിൽ തൂങ്ങി നിന്ന് യാത്ര ചെയ്ത സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. കോഴിക്കോ‌‌ട് എ‌‌ടച്ചേരിയിലാണ് സംഭവം. എടച്ചേരി സ്വദേശി പ്രണവിന്റെ ലൈസൻസാണ് ...

സിപിഎം നേതാവിന്റെ കൊലപാതകം; സത്യനാഥൻ തന്നെ മനഃപ്പൂർവം അവഗണിച്ചു ; പ്രതിയുടെ മൊഴി പുറത്ത്

സിപിഎം നേതാവിന്റെ കൊലപാതകം; സത്യനാഥൻ തന്നെ മനഃപ്പൂർവം അവഗണിച്ചു ; പ്രതിയുടെ മൊഴി പുറത്ത്

കോഴിക്കോട് : കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സത്യനാഥൻ തന്നെ മനഃപ്പൂർവം അവഗണി‌ച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് അഭിലാഷ് പോലീസിന് ...

തുടർച്ചയായ സുരക്ഷാ വീഴ്ചകൾ, നിയമ ലംഘനങ്ങൾ; എയർ ഇന്ത്യയ്‌ക്ക് 1.10 കോടി പിഴ ചുമത്തി ഡിജിസിഎ

 യാത്ര സമയം രണ്ട് മണിക്കൂറിൽ താഴെ മാത്രം; കോഴിക്കോട്- മുംബൈ നേരിട്ടുള്ള സർവീസ് ആരംഭിച്ച് എയർ ഇന്ത്യ

കൊച്ചി: കോഴിക്കോട് നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ. രണ്ട് മണിക്കൂറിൽ താഴെ മാത്രമാണ് യാത്ര സമയം. കോഴിക്കോട് നിന്നും പുലർച്ചെ 1.10-നും ...

ഫ്രിഡ്ജ് തുറന്നപ്പോൾ പഴകിയ കൂന്തളും ചെമ്മീനും; കോഴിക്കോട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങൾ

ഫ്രിഡ്ജ് തുറന്നപ്പോൾ പഴകിയ കൂന്തളും ചെമ്മീനും; കോഴിക്കോട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങൾ

കോഴിക്കോട്: രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. സുരഭി മാളിനുള്ളിൽ പ്രവർത്തിക്കുന്ന ടേസ്റ്റി എം റസ്‌റ്റോറന്റിൽ നടത്തിയ ...

കൗതുകമായി വീട്ടുമുറ്റത്തെ മുരിങ്ങമരം; ഓരോ മുരിങ്ങകായ്‌ക്കും രണ്ട് മീറ്ററിലധികം നീളം

കൗതുകമായി വീട്ടുമുറ്റത്തെ മുരിങ്ങമരം; ഓരോ മുരിങ്ങകായ്‌ക്കും രണ്ട് മീറ്ററിലധികം നീളം

കോഴിക്കോട്: കൗതുകമായി വീട്ടുമുറ്റത്തൊരു മുരിങ്ങമരം. കോഴിക്കോട് ബേപ്പൂർ സ്വദേശി ജയദേവന്റെ വീട്ടിലാണ് അതിശയിപ്പിക്കുന്ന മുരിങ്ങമരമുള്ളത്. ഓരോ മുരിങ്ങകായ്ക്കും രണ്ട് മീറ്ററിലധികം നീളമാണുള്ളത്. വർഷത്തിൽ ഏകദേശം നൂറ് കിലോയിലധികം ...

സ്‌കൂളിലേക്ക് പോകവെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കുത്തേറ്റ പെൺകുട്ടി ചികിത്സയിൽ

സ്‌കൂളിലേക്ക് പോകവെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കുത്തേറ്റ പെൺകുട്ടി ചികിത്സയിൽ

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. നടുവണ്ണൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്.രാവിലെ സ്‌കൂളിലേക്ക് പോകവെ വീടിനടുത്തുള്ള റോഡിൽ വച്ച് കാട്ടുപന്നി കുത്തുകയായിരുന്നു. ...

അദ്ധ്യാപികയ്‌ക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം

അദ്ധ്യാപികയ്‌ക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം

കോഴിക്കോട്: അദ്ധ്യാപികയ്ക്കെതിരെ ലൈം​ഗികാതിക്രമ നടത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. കോഴിക്കോട് നടക്കാവ് ​ഗവൺമെന്റ് വിഎച്ചഎസ്ഇ പ്രിൻസിപ്പാൾ ഇൻചാർജ് കെ ജല്യുസിനെയാണ് സ്ഥലം മാറ്റിയത്. അന്വേഷണം നടക്കുന്നതിനിടയിൽ ...

നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു; കോഴിക്കോട് രണ്ടുപേർക്ക് ദാരുണാന്ത്യം

നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു; കോഴിക്കോട് രണ്ടുപേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: നാദാപുരം വളയത്ത് നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. വിഷ്ണു, നവ്ജിത് എന്നിവരാണ് മരിച്ചത്. ഇടിഞ്ഞുവീണ സ്ലാബിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ഇവർ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ...

മാങ്കുളം സംഘര്‍ഷം; ബ്ലോക്ക് പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

ഭർത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ചു; ആൺസുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ

കോഴിക്കോട്: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും തന്നെയും ഉപേക്ഷിച്ച് പോയെന്ന ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. ആനക്കാംപൊയിൽ സ്വദേശിനി ജിനു ...

കോഴിക്കോട് തെരുവ് നായയുടെ ആക്രമണം; മൂന്നര വയസുകാരന്റെ മുഖത്ത് ​ഗുരുതര പരിക്ക്

കോഴിക്കോട് തെരുവ് നായയുടെ ആക്രമണം; മൂന്നര വയസുകാരന്റെ മുഖത്ത് ​ഗുരുതര പരിക്ക്

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ മൂന്നര വയസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. ‌അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്. കല്ലാച്ചി കോടതിക്ക് സമീപത്തെ ക്വാട്ടേഴ്സിന് ...

കോഴിക്കോട് മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

കോഴിക്കോട് മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

കോഴിക്കോട്: ചാത്തമംഗലം പിലാശ്ശേരിയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ബന്ധുവായ കുട്ടിയും ഉൾപ്പെടെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരിയില്‍ പുളിക്കമണ്ണുകടവില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. കുഴിമണ്ണീല്‍ ...

‌‌അശ്ലീലത്തിനും മദ്യപാനത്തിനും ‘നോ എൻട്രി’; ബീച്ചിൽ‌ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ ചൂലെടുത്ത് മഹിളാ മോർച്ച

‌‌അശ്ലീലത്തിനും മദ്യപാനത്തിനും ‘നോ എൻട്രി’; ബീച്ചിൽ‌ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ ചൂലെടുത്ത് മഹിളാ മോർച്ച

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്റെയും കമിതാക്കളുടെ പ്രധാനയിടവുമാണ് മിക്ക ബീച്ചുകളും. തീരത്ത് താമസിക്കുന്നവർക്കും നാട്ടുകാർക്കും ഇതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. എന്നാൽ കോഴിക്കോട് കോന്നാട് ബീച്ചിലെത്തുന്നവർ ഇനി തെല്ലൊന്ന് ഭയക്കണം. ...

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം; സിപിഎം നേതാവിന്റെ മകനായതിനാൽ പിഴയിട്ട് ഒതുക്കി: വിമർശനവുമായി കെ സുരേന്ദ്രൻ

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം; സിപിഎം നേതാവിന്റെ മകനായതിനാൽ പിഴയിട്ട് ഒതുക്കി: വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാവിൻ്റെ ക്രിമിനൽ ...

ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായ സംഭവം; ദുരൂഹത നീക്കി അവർ മടങ്ങിയെത്തി

ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായ സംഭവം; ദുരൂഹത നീക്കി അവർ മടങ്ങിയെത്തി

കോഴിക്കോട്: കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായ സംഭവത്തിൽ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുഴുവന്‍ പേരും തിരിച്ചെത്തി. കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുടുംബം തിരിച്ചെത്തിയത്. കോഴിക്കോട് കൂരാച്ചുണ്ട് ...

കോഴിക്കോട് സ്ഫോടക വസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; 8 ബോക്സുകൾ കണ്ടെത്തി

കോഴിക്കോട് സ്ഫോടക വസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; 8 ബോക്സുകൾ കണ്ടെത്തി

കോഴിക്കോട്: കാരിശേരിയിൽ സ്‌ഫോടക വസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. വലിയ പറമ്പ്-തോണ്ടയിൽ റോഡ് പഞ്ചായത്ത് റോഡിന് സമീപമാണ് 8 ബോക്‌സുകളിലായി സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് പെട്ടികളിലെ ...

വിവാഹാഘോഷത്തിനിടെ ട്രാജഡി; വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ച് വീടിന് തീപിടിച്ചു

വിവാഹാഘോഷത്തിനിടെ ട്രാജഡി; വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ച് വീടിന് തീപിടിച്ചു

കോഴിക്കോട്: വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചത് ട്രാജഡിയായി. വിവാഹ ആഘോഷത്തിന്റെ ഭാ​ഗമായി വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചുണ്ടായ അപകടത്തിൽ വരന്റെ വീടിന് തീപിടിച്ചു. വീടിനോട് ചേർന്നുള്ള ഷെഡ്ഡിനാണ് തീപിടിച്ചത്. ...

കുഞ്ഞേ, എന്ത് തെറ്റാണ് നീ ചെയ്തത്?? ആ പിഞ്ചുദേഹം ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല; എളമക്കരയിൽ  കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്കാരം പോലീസ് നടത്തും

കുളിമുറിയിലെ ബക്കറ്റിൽ മൂന്ന് വയസുകാരി മരിച്ച നിലയിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: മൂന്ന് വയസുകാരിയെ വീട്ടിലെ കുളിമുറിയിൽ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്രയിലാണ് സംഭവം. മരുതോണി സ്വദേശികളായ ആൽബിന്റെയും ജോബിറ്റയുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ...

ലൈംഗിക തൊഴിൽ കുറ്റമല്ല, പൊതുസ്ഥലത്ത് അരുത്; 34-കാരിക്ക് അനുകൂലമായി കോടതി വിധി

അഞ്ച് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; അമ്മ സമീറയെ വെറുതെ വിട്ട് കോടതി

കോഴിക്കോട്: അഞ്ച് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ വെറുതെ വിട്ട് കോടതി. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. അമ്മ സമീറ കുറ്റം ചെയ്തതായി ...

Page 2 of 23 1 2 3 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist