KOZHIKODE BEACH HOSPITAL - Janam TV
Friday, November 7 2025

KOZHIKODE BEACH HOSPITAL

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡനം; ഫിസിയോതെറാപ്പിസ്റ്റിന് സസ്പെൻഷൻ

കോഴിക്കോട്: ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി. മഹേന്ദ്രൻ നായർക്ക് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ...

കിട്ടാകനിയായി ‘എക്സ്റേ ഫിലിം’; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ജനങ്ങൾ ദുരിതത്തിൽ

കോഴിക്കോട്: സർക്കാർ ആശുപത്രിയിൽ എക്സറേ ഫിലിം തീർന്നതോടെ ദുരിതത്തിലായി രോ​ഗികൾ. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് രോ​ഗികൾ വലയുന്നത്. സംഭവത്തെ തുടർന്ന് മണിക്കൂറുകൾ നീണ്ട പ്രതിഷേധമാണ് എക്സ്റേ യൂണിറ്റിന് ...

ഡ്യൂട്ടി സമയത്തെച്ചൊല്ലി ഹൗസ് സർജന്മാർ തമ്മിൽ സംഘര്‍ഷം; ദുരിതത്തിലായി രോ​ഗികൾ

കോഴിക്കോട് : ബീച്ചാശുപത്രിയിൽ ഡോക്ടർമാർ തമ്മിൽ വാക്‌പോരും സംഘർഷവും. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാത്രി ഏഴരയോടെ ജോലിയ്ക്ക് വരാൻ വൈകിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ...

രക്തത്തിലോടിയ ലഹരിയുടെ പാടുകൾ ഇനിയില്ല! കോഴിക്കോട് ബീച്ച് ആശുപത്രി മതിൽ ചായം പൂശി അധികൃതർ; പോസ്റ്റ് പങ്കുവെച്ച് സാജൻ വി. നമ്പ്യാർ

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ച് ആശുപത്രി മതിലിന്റെ പിൻവശത്ത് ചോരപാടുകളുടെ ചിത്രം മാദ്ധ്യമ ഫോട്ടോഗ്രാഫറായ സാജൻ വി. നമ്പ്യാർ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇഎൻടി ...

KOZHIKODE HOSPITAL

ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് പ്രാഥമിക സൗകര്യങ്ങളില്ല : കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഇരിക്കാൻ കസേരയോ മരുന്ന് ...