#krishna - Janam TV

#krishna

അമ്പമ്പോ അടാറ് ലുക്കിൽ ജോസൂട്ടിയുടെ റോസ്! ​ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതികൃഷ്ണ

നടിയും അവതാരകയും റേഡിയോ ജോക്കിയും എന്ന നിലകളിൽ കഴിവ് തെളിയിച്ച താരമാണ് ജ്യോതി കൃഷ്ണ. മലയാളം സിനിമ മേഖലയിൽ ബോംബൈ മാർച്ച് 12 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ...

​ഗ്ലാമർ ലേശം കൂടിയല്ലോ! ബീച്ച് ഫോട്ടോഷൂട്ടുമായി പാർവതി കൃഷ്ണ; വൈറലായി വീഡിയോ

അവതാരക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പാർവതി കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു ഇൻഫ്ളുവൻസർ കൂടിയാണ്. നിരവധി വീ‍ഡിയോകളും ...

കൈയ്യിലെ ​ഗ്ലാസ്.. ​ഗ്ലാസിലെ വൈന്..! ​ഗ്ലാമറസ് ലുക്കിൽ ദുർ​ഗ കൃഷ്ണ

​ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി നടി ​ദുർ​ഗ കൃഷ്ണ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് നടി അതീവ ​ഗ്ലാമർ ലുക്കിലെത്തയത്. കൈയിൽ വൈൻസ് ​ഗ്ലാസുമായി നിൽക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ ...

അത് കൂടി കാണിച്ചിരുന്നെങ്കിൽ..! അശ്ലീല കമൻ്റിന് ചുട്ട മറുപടിയുമായി പാർവതി കൃഷ്ണ

അവതാരക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച താരമാണ് പാർവതി കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു ഇൻഫ്ളുവൻസർ കൂടിയാണ്. നിരവധി ചാനൽ ഷോകളിൽ ...

താലിചാർത്തി, നെറുകിൽ സിന്ദൂരം തൊട്ട് അശ്വിൻ! ഒരുവർഷം മുൻപ് രഹസ്യ വിവാഹം കഴിഞ്ഞെന്ന് വെളിപ്പെടുത്തി ​ദിയകൃഷ്ണ

അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അശ്വിനെയാണ് ദിയ ജീവിത പങ്കാളിയാക്കിയത്. എന്നാൽ വലിയൊരു രഹസ്യം കഴിഞ്ഞ ദിവസം ...

വേശ്യാവൃത്തിക്ക് പൊയ്‌ക്കോ, എന്നാലും കൃഷ്ണ ചിത്രം വരയ്‌ക്കരുതെന്ന് പറഞ്ഞു; എന്റെ പിടുത്തം വിട്ടപ്പോൾ കയ്യിലെ ഞരമ്പ് ഞാൻ മുറിച്ചു; ഉള്ളുനീറി ജസ്ന…

കൃഷ്ണ ചിത്രങ്ങൾ വരച്ച് മലയാളികളുടെ മനം കവർന്ന കലാകാരിയാണ് ജസ്ന സലീം. മുസ്ലീം മതവിശ്വാസിയായ ഒരാൾ കൃഷ്ണ ചിത്രം വരച്ചത് ആ സമുദായത്തിലെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ ...

കൃഷ്ണ ഇനിയില്ല; അമ്മയ്‌ക്കുവേണ്ടിയുള്ള 13 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടത്തെ നീണ്ട പതിമൂന്ന് ദിവസത്തോളമായി കാത്തിരിക്കുകയായിരുന്നു കൃഷ്ണ. എന്നാൽ ആനക്കൂട്ടം കുട്ടിയാനയെ തേടി എത്താതായതോടെ ...

അമ്മ വരുമെന്ന പ്രതീക്ഷയിൽ കുട്ടിയാന; കൃഷ്ണവനത്തിൽ നിന്നെത്തിയതിനാൽ ‘കൃഷ്ണ’യെന്ന് പേര് നൽകി പരിപാലിച്ച് വനപാലകർ

പാലക്കാട്: കൃഷ്ണവനത്തിൽ നിന്നും കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിലെത്തിയ ഒരു വയസുള്ള പിടിയാനക്കുട്ടി അമ്മയാനയെ കാത്ത് കഴിയുന്നു. പുല്ലും പഴവും വെള്ളവും നൽകി കുട്ടിയാനയെ പരിചരിക്കുന്ന വനം വകുപ്പ് ...

കൃഷ്ണഭക്തി ഉപേക്ഷിച്ച് ഇസ്ലാമാകണമെന്ന് ഭർത്താവ് ; ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെത്തി റഷ്യൻ യുവതി : ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനും തീരുമാനം

ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള കൃഷ്ണ ഭക്തയായ സ്വെറ്റ്‌ലാന ഒച്ചിലോവയുടെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രൊഫഷനിൽ ഗ്രാഫിക് ഡിസൈനറായ സ്വെറ്റ്‌ലാനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ...

തെലുങ്ക് സിനിമയിലെ സൂപ്പർ താരവും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

കുരുക്ഷേത്ര യുദ്ധത്തിൽ കൃഷ്ണൻ അർജുനനെ പഠിപ്പിച്ചത് ഭീകരവാദം; ഇതിഹാസങ്ങൾ ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു; ഹിന്ദു വിശ്വാസത്തെ അവഹേളിച്ച് കോൺഗ്രസ് നേതാവ്; വിമർശനം

ന്യൂഡൽഹി: ഹിന്ദു ഇതിഹാസങ്ങൾ ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്. മുൻ ലോക്‌സഭാ സ്പീക്കറും, കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പട്ടീൽ ആണ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന ...

ശ്രീകൃഷ്ണനെയും രാധയെയും അപമാനിച്ചുകൊണ്ടുള്ള ചിത്രങ്ങൾ വിറ്റു; ആമസോണിനെതിരെ കേസ് എടുത്ത് പോലീസ്

ജയ്പൂർ: ശ്രീകൃഷ്ണനെയും രാധയെയും അപമാനിച്ചുകൊണ്ടുള്ള ചിത്രങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെതിരെ കേസ്. രാജസ്ഥാനിലെ കോട്ടയിലാണ് ആമസോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഹിന്ദു ...

കൃഷ്ണ ജന്മാഷ്ടമിയ്‌ക്ക് ചൊവ്വാഴ്ച തുടക്കം

മഥുരയിലും വൃന്ദാവനത്തിലും വലിയ ആഘോഷപരിപാടികളോടെ നടക്കുന്ന ഉത്സവമാണ് ജന്മാഷ്ടമി. ശ്രീകൃഷ്ണൻ അർധരാത്രിയിൽ ജനിച്ചതിനാൽ ഘടികാരത്തിൽ 12 മണിയാവുമ്പോൾ ഭക്തർ നോമ്പ് ആരംഭിക്കും. കൂടാതെ ശ്രീകൃഷ്ണ ഭഗവാനെ ഭജിച്ചുകൊണ്ടുള്ള ...