‘തട്ടിപ്പ് സഖാക്കളുടെ’ പേരിൽ പുതിയ കേസ്; നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന കൃഷ്‌ണേന്ദു തട്ടിയത് 43 ലക്ഷം രൂപയുടെ സ്വർണം; പ്രതികൾ ഒളിവിലെന്ന് പോലീസിന്റെ പതിവ് പല്ലവി
കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിനും ഭർത്താവിനുമെതിരെ വീണ്ടും പരാതി. നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43.4 ...