ബിന്ദുവും മക്കളും ഇരുട്ടിലാണ്; ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന കുടുംബത്തോട് കെഎസ്ഇബിയുടെ ക്രൂരത
ആലപ്പുഴ: നിര്‍ദ്ധന കുടുംബത്തോട് കെഎസ്ഇബിയുടെ ക്രൂരത. വൈദ്യുതി കുടിശികയുടെ പേരിൽ കണക്ഷന്‍ വിച്ഛേദിച്ചു. കോടംതുരുത്ത് പഞ്ചായത്തിലെ 15ാം വാര്‍ഡ് കൊച്ചുതറ വീട്ടില്‍ ബിന്ദുവിന്റെ കണക്ഷനാണ് കുത്തിയതോട് കെഎസ്ഇബി ...