kseb office - Janam TV
Friday, November 7 2025

kseb office

കെഎസ്ഇബി ഓഫീസ് ആക്രമണം; പ്രതി അജ്മലിന്റെയും സഹോദരന്റെയും ജാമ്യാപേക്ഷ തള്ളി; ഗുരുതര കുറ്റമെന്ന് കോടതി

കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ അജ്മൽ, സഹോദരൻ ഷഹദാദ് എന്നിവരുടെ ജാമ്യാപേക്ഷ താമരശ്ശേരി ...

അർദ്ധരാത്രിയിലെ അപ്രഖ്യാപിത പവർകെട്ട് ; പുന്നപ്രയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ:തീരദേശത്ത് അപ്രഖ്യാപിത വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ മത്സ്യത്തൊഴിലാളികൾ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ് കെഎസ്ഇബി ...

പെരുമ്പാവൂരിലെ കെഎസ്ഇബി യാർഡിലെ മോഷണം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: മാറമ്പിള്ളിയിലെ കെഎസ്ഇബി യാർഡിൽ മോഷണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റുവിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ...

പണിമുടക്ക് ദിനത്തിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ; കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ചെന്ന് കേസ്

പാലക്കാട്: ദേശീയ പണിമുടക്കിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ച് ...

കെഎസ്ഇബിക്കും വേണം പണിമുടക്ക്; ഓഫീസിൽ അതിക്രമിച്ച് കയറി സമരക്കാർ; ഉദ്യോഗസ്ഥർക്ക് ക്രൂര മർദ്ദനം

പാലക്കാട് : കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആലത്തൂർ കാവശ്ശേരിയിലാണ് സംഭവം. പാടൂർ സിപിഎം എൽസി സെക്രട്ടറി പ്രമോദിന്റെ നേതൃത്വത്തിൽ 20 ഓളം പേർ ഓഫീസിൽ ...