KSEB STRIKE - Janam TV
Saturday, November 8 2025

KSEB STRIKE

കെഎസ്ഇബി തർക്കം; ചെയർമാനെതിരെ സമരമാരംഭിച്ച് ഇടതുസർവീസ് സംഘടന; ഇടപെടാനാകില്ലെന്ന് വൈദ്യുതിമന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി. അശോകിനെതിരെ സമരമാരംഭിച്ച് ഇടതുസർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ. തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ...

കെഎസ്ഇബി സമരം ഒത്തുതീർപ്പിലേക്ക് ; നാളെ ചെയർമാനുമായി ചർച്ച

തിരുവനന്തപുരം: കെഎസ്ഇബിയിൽ ഇടതു യൂണിയനുകൾ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തു തീർപ്പിലേക്ക്. ബോർഡ് ചെയർമാൻ ഡോ ബി അശോകുമായി യൂണിയനുകൾ നാളെ ചർച്ച നടത്തും. സമരസമിതി പ്രതിനിധികളും ...

കെഎസ്ഇബി സമരം; ഒത്തുതീർപ്പിനായി യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും; സമരം മൂന്നണിയുടെയും സർക്കാരിന്റെയും നിലനിൽപ്പിനെ ബാധിക്കുമെന്ന് ഇടത് നേതൃത്വം

തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം തീർക്കാൻ യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രിയ്ക്ക് നിർദ്ദേശം നൽകിയത്. ബോർഡിലെ ...