Kshama Bindu - Janam TV

Kshama Bindu

‘ ഹാപ്പി ആനിവേഴ്‌സറി’; സ്വയം വിവാഹം കഴിച്ചിട്ട് ഒരു വർഷം! ആഘോഷവുമായി ക്ഷമ ബിന്ദു

സ്വയം വിവാഹം കഴിച്ച് ഞെട്ടിച്ച് വ്യക്തിയായിരുന്നു ക്ഷമ ബിന്ദു. ഇന്ത്യയിൽ ആദ്യ സംഭവമായിരുന്നു ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവിന്റെ വിവാഹം. ഇപ്പോഴിതാ വിവാഹ വാർഷികം ആഘോഷിക്കുകയാണ് ക്ഷമ. ...

എല്ലാ പെൺകുട്ടികളെയും പോലെ ആവേശത്തിൽ; ഒറ്റയ്‌ക്ക് ഹണിമൂണിന് പോകാനുള്ള ഒരുക്കത്തിലാണെന്ന് ഇന്ത്യയിലെ ആദ്യ സോളോഗമി ക്ഷമ ബിന്ദു

അഹമ്മദാബാദ്; സോളോഗമിയിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദു സോളോ ഹണിമൂണിന് തയ്യാറെടുക്കുന്നു. ഗോവയിലേക്കാണ് ഹണിമൂണിന് പോകാൻ ക്ഷമ തയ്യാറെടുപ്പുകൾ നടത്തുന്നത്. എല്ലാ വധുക്കളെയും പോലെ, ...

”ഞാൻ എന്നെ തന്നെ വിവാഹം കഴിച്ചു”: സോളാഗാമി യുവതിയുടെ വിവാഹ ചിത്രങ്ങൾ വൈറൽ; രാജ്യത്ത് ആദ്യ സംഭവമെന്ന് റിപ്പോർട്ട്

അഹമ്മദാബാദ് : സോളാഗാമി വിവാഹത്തിന് സാക്ഷിയായി രാജ്യം. താൻ സോളാഗാമിയാണെന്ന് പ്രഖ്യാപിച്ച യുവതി ഒടുവിൽ സ്വയം വിവാഹിതയായി. ഗുജറാത്ത് സ്വദേശിയായ 24കാരി ക്ഷമബിന്ദുവാണ് പങ്കാളിയെ വേണ്ടെന്ന് തീരുമാനിച്ച് ...

വരൻ വേണ്ട, സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

അഹമ്മദാബാദ് : സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി. ഗുജറാത്ത് സ്വദേശിയായ 24 കാരി ക്ഷമ ബിന്ദുവാണ് വരനെ വേണ്ടെന്ന് തീരുമാനിച്ച് സ്വയം വിവാഹത്തിന് ഒരുങ്ങുന്നത്. എല്ലാ പരമ്പരാഗത ...