എല്ലാ പെൺകുട്ടികളെയും പോലെ ആവേശത്തിൽ; ഒറ്റയ്ക്ക് ഹണിമൂണിന് പോകാനുള്ള ഒരുക്കത്തിലാണെന്ന് ഇന്ത്യയിലെ ആദ്യ സോളോഗമി ക്ഷമ ബിന്ദു
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ പെൺകുട്ടികളെയും പോലെ ആവേശത്തിൽ; ഒറ്റയ്‌ക്ക് ഹണിമൂണിന് പോകാനുള്ള ഒരുക്കത്തിലാണെന്ന് ഇന്ത്യയിലെ ആദ്യ സോളോഗമി ക്ഷമ ബിന്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 01:07 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്; സോളോഗമിയിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദു സോളോ ഹണിമൂണിന് തയ്യാറെടുക്കുന്നു. ഗോവയിലേക്കാണ് ഹണിമൂണിന് പോകാൻ ക്ഷമ തയ്യാറെടുപ്പുകൾ നടത്തുന്നത്.

എല്ലാ വധുക്കളെയും പോലെ, എന്റെ ഹണിമൂണിന് ഞാൻ വളരെ ആവേശത്തിലാണ്. ഓഗസ്റ്റ് 7 ന് ഞാൻ ഗോവയിലേക്ക് പോകും,അവിടെയുള്ള എന്റെ എല്ലാ പ്രത്യേക നിമിഷങ്ങളും മൊബൈൽ ഫോണിൽ റെക്കോർഡുചെയ്യുമെന്ന് ക്ഷമ പറഞ്ഞു.

ഹണിമൂൺ ആഘോഷിക്കാൻ എത്തിയതാണെന്ന് അറിയുമ്പോൾ ആളുകൾ തന്നോട് ഭർത്താവിനെക്കുറിച്ച് ചോദിക്കുമെന്നും അതിന് എന്ത് മറുപടി നൽകണമെന്ന് തനിക്കറിയാമെന്ന് ക്ഷമ പറയുന്നു. സോളോഗമിയെ കുറിച്ചും എന്തിനാണ് ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ചതെന്നും എല്ലാം വിശദീകരിക്കാൻ എനിക്ക് അവസരം ലഭിക്കുമെന്ന് യുവതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂണിലാണ് ഗുജറാത്ത് സ്വദേശിനിയായ ഇരുപത്തിനാലുകാരി അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കി സ്വയം വരണമാല്യം അണിഞ്ഞത്.

മറ്റൊരാളെ വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തതിനാലാണ് സ്വയം വിവാഹം ചെയ്യുന്നത് എന്ന് ക്ഷമ പറഞ്ഞിരുന്നു. ക്ഷണക്കത്തും അതിഥികളും മുഹൂർത്തവുമൊക്കെയായി പരമ്പരാഗത രീതിയിൽ തന്നെയായിരുന്നു യുവതി വിവാഹിതയായത്.

Tags: Kshama Bindu
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies