മന്ത്രി പറഞ്ഞാലും ഞങ്ങൾ ഇങ്ങനെയാണ്; യാത്രക്കാരനെ കെഎസ്ആർടിസി ഡ്രൈവർ മർദ്ദിച്ചതായി പരാതി; സംഭവം അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്
കോഴിക്കോട്: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ കെഎസ്ആർടിസി ഡ്രൈവർ മർദ്ദിച്ചതായി പരാതി. പത്തനംതിട്ടയിൽ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. ...