KTDFC - Janam TV

KTDFC

കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി ; പകരം ചുമതല ബിജു പ്രഭാകറിന്; ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി ...

വിറ്റുവിറ്റ് ഒടുവിൽ ഷോപ്പിംഗ് കോംപ്ലക്‌സും! കടക്കെണിയിൽ നിന്ന് മുക്തി നേടാൻ പുത്തൻ നീക്കവുമായി സർക്കാർ

കൊച്ചി: കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെടിഡിഎഫ്‌സി) നിക്ഷേപകരുടെ കുടിശിക കണ്ടെത്താൻ വഴി അന്വേഷിക്കുന്നതിനിടെ സർക്കാരിന്റെ കണ്ണിലൊടക്കിയത് അംബരചുംബികളായ കെഎസ്ആർടിസി ഷോംപ്പിംഗ് കോപ്ലക്‌സുകൾ. ഉള്ളതിൽ ...

നിക്ഷേപകർക്ക് പണം മടക്കി നൽകിയില്ലെങ്കിൽ ലൈസൻസ് പോകും; കെടിഡിഎഫ്‌സിക്ക് റിസർവ് ബാങ്കിന്റെ അന്ത്യശാസനം; തിരികെ നൽകേണ്ടത് 490 കോടി

തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെടിഡിഎഫ്‌സി)ന് മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകർക്ക് പണം മടക്കി നൽകാതിരുന്നാൽ ബാങ്കിതര സ്ഥാപനമായി പ്രവർത്തിക്കാനുള്ള ...

ശ്രീരാമകൃഷ്ണമഠത്തിന്റെ നിക്ഷേപം തിരിച്ചുനൽകിയില്ല; കെടിഡിഎഫ്‌സിയുടെ ബാങ്കിതര ലൈസൻസ് റദ്ദാക്കുമെന്ന് ആർബിഐ; കേരള ബാങ്കിലും പ്രതിസന്ധി രൂക്ഷം

എറണാകുളം: ശ്രീരാമകൃഷ്ണ മിഷനിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂർത്തിയായിട്ടും തിരിച്ചുനൽകാത്തതിനെ തുടർന്ന് കേരള ഗതാഗത വികസന ധനകാര്യ കോർപറേഷന്റെ (കെടിഡിഎഫ് സി) ...