ശ്രീരാമക്കുട പോലീസ് തടഞ്ഞു; കൊണ്ടുവന്നവരോട് കയർത്തു; തടഞ്ഞത് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം; ദൃശ്യങ്ങൾ പുറത്ത്
തൃശൂർ: കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ കുട പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാമന്റെ കുട അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്. ...