മകരസംക്രാന്തിക്ക് അമൃതസ്നാനം; 13 അഖാരകളും ത്രിവേണി സംഗമഭൂമിയിൽ; മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക്..
ലക്നൗ: മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സംഗമഭൂമിയിലെത്തി 'അമൃത സ്‌നാനം' നടത്തി തീർത്ഥാടകർ. ആദ്യദിനമായ തിങ്കളാഴ്ച ഒന്നരക്കോടി പേർ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച ...