Kumki - Janam TV
Monday, November 10 2025

Kumki

അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത സംഘാംഗങ്ങളെ അഭിനന്ദിച്ച് ഹൈക്കോടതി

അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ ...

ari komban

മിഷൻ അരിക്കൊമ്പൻ പൂർത്തിയായി ; ദൗത്യസംഘവും കുങ്കി ആനകളും മടങ്ങുന്നു

മിഷൻ അരിക്കൊമ്പൻ പൂർത്തിയായി. ദൗത്യസംഘവും കുങ്കി ആനകളും മടങ്ങിത്തുടങ്ങി. ശ്രമകരമായ ദൗത്യം അൽപം വൈകിയെങ്കിലും വിജയകരമായി പൂർത്തിയാക്കിയതിന്റെ ചാരുതാർഥ്യത്തിലാണ് ദൗത്യസംഘങ്ങളുടെ മടക്കം. പെരിയാർ വന്യജീവി സങ്കേതിലേക്ക് ആനയെ ...

മിഷൻ സക്‌സസ്: കു ങ്കികളും പാപ്പാൻമാരും മുത്തങ്ങയിലേക്ക് ഇന്ന് മടങ്ങും

ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തിയാക്കി കുങ്കി ആനകൾ ചിന്നക്കനാൽ വിടാൻ ഒരുങ്ങുന്നു. മുത്തങ്ങയിലേയ്ക്ക് തന്നെ ആയിരിക്കും കുങ്കികൾ മടങ്ങുന്നത്. മിഷൻ പരാജയപ്പെടുമെന്ന് തോന്നിയ അവസരത്തിൽ അരിക്കൊമ്പനെ ...

2017-ൽ മയക്കുവെടി വെച്ചത് ഏഴു തവണ: കൊമ്പനെ തളയ്‌ക്കാനും കഴിഞ്ഞില്ല: പ്ലാനും പൊളിഞ്ഞു; ഇത്തവണ നാലു കുങ്കിയാന

ഇടുക്കി: അരിക്കൊമ്പനെ 2017-ൽ ഏഴുതവണ മയക്കുവെടി വെച്ചിരുന്നെങ്കിലും കുങ്കികളെ ഉപയോ​ഗിച്ച് തളയ്ക്കാൻ കഴിഞ്ഞിരുന്നില്ല. മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാതിരുന്ന അരിക്കൊമ്പന്റെ കരുത്തിനു മുന്നിൽ അന്നു വനം വകുപ്പിന്റെ ...