മിഷൻ സക്‌സസ്: കു ങ്കികളും പാപ്പാൻമാരും മുത്തങ്ങയിലേക്ക് ഇന്ന് മടങ്ങും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിഷൻ സക്‌സസ്: കു ങ്കികളും പാപ്പാൻമാരും മുത്തങ്ങയിലേക്ക് ഇന്ന് മടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 08:29 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തിയാക്കി കുങ്കി ആനകൾ ചിന്നക്കനാൽ വിടാൻ ഒരുങ്ങുന്നു. മുത്തങ്ങയിലേയ്‌ക്ക് തന്നെ ആയിരിക്കും കുങ്കികൾ മടങ്ങുന്നത്. മിഷൻ പരാജയപ്പെടുമെന്ന് തോന്നിയ അവസരത്തിൽ അരിക്കൊമ്പനെ ലോറിയിൽ തള്ളിക്കയറ്റിയാണ് കുങ്കികൾ ദൗത്യം വിജയിപ്പിച്ചത്. ഏകദേശം നാൽപ്പത് ദിവസമായി ചിന്നക്കനാലിൽ തുടരുകയാണ് ഇവർ.

ഒരു മാസത്തിലേറെയായി ആനയിറങ്ങലിലെ ആർത്തുല്ലസിച്ച് പാപ്പാന്മാരുടെ ശിക്ഷണത്തിൽ നടക്കുകയായിരുന്നു കോന്നി സുരേന്ദ്രനും കുഞ്ചുവും വിക്രമും സൂര്യനും. അരിക്കൊമ്പന്റെ ശൗര്യത്തിന് മുന്നിൽ ഒന്ന് പതറിയപ്പോഴും മിഷൻ വിജയത്തിൽ എത്തിയ്‌ക്കാൻ പ്രധാന കാരണം കുംങ്കികൾ തന്നെയായിരുന്നു. ഇതിന്റെ ഇടയിൽ അരിക്കൊമ്പന്റെ കുത്തേറ്റ് കുങ്കികൾക്ക് പരിക്കേറ്റിറ്റുമുണ്ട്.

മുത്തങ്ങയിൽ എത്തിയ ശേഷമായിരിക്കും കുങ്കികൾക്ക് ചികിത്സ ഉൾപ്പെടെ നൽകുക. മാർച്ച് ഇരുപതിനാണ് മിഷൻ അരികൊമ്പന് വേണ്ടി വിക്രം എന്ന താപ്പാന എത്തിയത്. പിന്നീട് മിഷന്റെ കാഠിന്യമേറുമെന്ന് മനസ്സിലാക്കി അടുത്ത ദിവസങ്ങളിലായി സൂര്യനും സുരേന്ദ്രനും കുഞ്ചുവും എത്തി. കുങ്കികളെ കാണാൻ ഒരു മാസത്തിനിടെ ചിന്നക്കനാലിൽ വന്നു പോയത് നൂറുകണക്കിന് ആളുകളാണ്. ഒടുവിൽ മിഷൻ സക്സസ് ആയ സന്തോഷത്തിൽ കുങ്കികളും പാപ്പാന്മാരും മടങ്ങുമ്പോൾ ആദരമൊരുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

Tags: keralaKumki
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies