2017-ൽ മയക്കുവെടി വെച്ചത് ഏഴു തവണ: കൊമ്പനെ തളയ്ക്കാനും കഴിഞ്ഞില്ല: പ്ലാനും പൊളിഞ്ഞു; ഇത്തവണ നാലു കുങ്കിയാന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2017-ൽ മയക്കുവെടി വെച്ചത് ഏഴു തവണ: കൊമ്പനെ തളയ്‌ക്കാനും കഴിഞ്ഞില്ല: പ്ലാനും പൊളിഞ്ഞു; ഇത്തവണ നാലു കുങ്കിയാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 08:10 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: അരിക്കൊമ്പനെ 2017-ൽ ഏഴുതവണ മയക്കുവെടി വെച്ചിരുന്നെങ്കിലും കുങ്കികളെ ഉപയോ​ഗിച്ച് തളയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാതിരുന്ന അരിക്കൊമ്പന്റെ കരുത്തിനു മുന്നിൽ അന്നു വനം വകുപ്പിന്റെ പദ്ധതികൾ പൂർണമായും അന്ന് രണ്ട് കുങ്കികൾ മാത്രമായിരുന്നു. ഇപ്പോൾ 4 കുങ്കിയാനകളുമായാണു വനം വകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ എത്തുന്നത്.

അരിക്കൊമ്പനെ മയക്കുന്നതിനായി ആവശ്യമായ മരുന്ന് ഉപയോ​ഗിക്കാനും ഡോക്ടർമാർ മടിക്കുകയില്ല. ഇന്ന് രാവിലെ 7 മണിക്ക് ആദ്യ മയക്കുവെടി വെച്ചു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് ഒറ്റയ്‌ക്കാക്കുക എന്നതാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം. എന്നാൽ, അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

ഡാർട്ടിങ് എന്നാണു വന്യമൃഗങ്ങളെ മയക്കുവെടി വയ്‌ക്കുന്ന പ്രക്രിയ അറിയപ്പെടുത്തത്. സൂചിയേറ് മത്സരത്തിന്റെ ഇംഗ്ലിഷ് നാമമാണു ഡാർട്ടിങ്. സൂചിയെറിയുന്നതുപോലെ മയക്കാനുള്ള മരുന്നടങ്ങിയ ചെറിയ സിറിഞ്ച് വെടിവച്ച് ആനകളുടെ ശരീരത്തിൽ തറപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനായി പ്രത്യേക തോക്കുകളുണ്ട്. ഈ തോക്ക് ഉപയോഗിച്ചു മയക്കുമരുന്ന് സിറിഞ്ചിലൂടെ മൃഗത്തിന്റെ ദേഹത്ത് തറപ്പിക്കുമ്പോൾ, സിറിഞ്ചിലെ ചാർജ് റിലീസാവുകയും മയക്കുമരുന്ന് ആനയുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. തളച്ച കാട്ടാനകളെ ലോറിയിൽ കയറ്റുന്നതിനു മുൻപായി ആന്റിഡോട്ട് നൽകും. ചെവിയുടെ അരികിലുള്ള ഞരമ്പുകളിലൂടെയാണ് ഈ കുത്തിവയ്പ് നടത്തുന്നത്.

Tags: ARIKOMBANKumki
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies