KUNDARA - Janam TV

KUNDARA

മുത്തച്ഛനെ തലയ്‌ക്കടിച്ചിട്ട ശേഷം ഭക്ഷണമുണ്ടാക്കി; അമ്മയുടെ മരണമുറപ്പിക്കാൻ ഉളിക്ക് മുഖത്ത് തുടരെ കുത്തി; പ്രതിക്ക് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്

കൊല്ലം: അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതി അഖിലിന് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്. പണം നൽകാത്തതിനാലാണ് പ്രതി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ശ്രീന​ഗറിൽ നിന്ന് ...

വീട്ടമ്മയെ കൊന്നത് സ്വന്തം മകനോ? കുണ്ടറയിലെ മരണത്തിൽ ദുരൂഹത

കൊല്ലം: കൊല്ലം കുണ്ടറയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുഷ്പലതയുടെ അച്ഛൻ ...

റോഡരികിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: റോഡരികിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പടപ്പര ഫാത്തിമ ജം​ഗ്ഷൻ കുരിശടിക്കു സമീപമുള്ള സൂര്യ (23) ആണ് മരിച്ചത്. പേരയം പൊട്ടിമുക്ക് മുളവന റോഡ് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; സിപിഐ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സിപിഐ പഞ്ചായത്ത് അംഗം അപമര്യാദയായി പെരുമാറിയതായി പരാതി. കുണ്ടറ പഞ്ചായത്ത് മൂന്നാംവാർഡ് അംഗം മുക്കൂട് രഘുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് ...

തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലെ പെട്രോൾ ബോംബ് ആക്രമണം; വസ്തുതാ വിവര റിപ്പോർട്ട് റേഞ്ച് ഡിഐജിക്ക് കൈമാറി

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയിൽ പെട്രോൾ ബോംബ് ആക്രമണം ആസൂത്രണം ചെയ്ത സംഭവത്തിൽ വസ്തുതാ വിവര റിപ്പോർട്ട് കൈമാറി അന്വേഷണ സംഘം. തിരുവനന്തപുരം റേഞ്ച് ...

എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർപ്പാക്കാൻ ഇടപെട്ട സംഭവം ; ശശീന്ദ്രനെതിരെ ലോകായുക്തയിൽ ഹർജി

കൊച്ചി : എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ട വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ലോകായുക്തയിൽ ഹർജി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ...

മന്ത്രി ശശീന്ദ്രൻ രാജിവെക്കണം: ബിജെപി സമരമുഖത്തേറിങ്ങുകയാണെന്ന് ടി.പി സിന്ധുമോൾ

കൊല്ലം: കൊല്ലം, കുണ്ടറയിൽ എൻ സി പി നേതാവിന്റെ അതിക്രമത്തിന് വിധേയയായ പെൺകുട്ടിയെ സന്ദർശിച്ച് ബിജെപി വനിതാ നേതാക്കൾ. പോലീസ് ഇതു വരെ പ്രതികൾക്കെതിരെ ഒരു എഫ്ഐആർ ...