’നിന്നെ കൊല്ലും ഞാൻ’; കൊല്ലത്ത് ഉത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ പരാക്രമം; മൂന്ന് പേർക്ക് പരിക്ക്
കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ ഭീകരാന്തരീക്ഷം. കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ...







