ധീര ജവാന്റെ ഭൗതിക ദേഹം ചുമലിലെടുത്ത് മുഖ്യമന്ത്രി ; ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് 1 കോടി ധനസഹായം ; സ്കൂളിന് പേരു നൽകും ; ആദരിച്ച് മദ്ധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സേനാംഗം നായിക് ജിതേന്ദ്ര കുമാർ വെർമയ്ക്ക് അർഹിക്കുന്ന ആദരം നൽകി മദ്ധ്യപ്രദേശ് സർക്കാർ. കുടുംബത്തിന് നഷ്ടപരിഹാരവും, കുടുംബാംഗത്തിന് സർക്കാർ ...