ധീര ജവാന്റെ ഭൗതിക ദേഹം ചുമലിലെടുത്ത് മുഖ്യമന്ത്രി ; ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് 1 കോടി ധനസഹായം ; സ്കൂളിന് പേരു നൽകും ; ആദരിച്ച് മദ്ധ്യപ്രദേശ് സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധീര ജവാന്റെ ഭൗതിക ദേഹം ചുമലിലെടുത്ത് മുഖ്യമന്ത്രി ; ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് 1 കോടി ധനസഹായം ; സ്കൂളിന് പേരു നൽകും ; ആദരിച്ച് മദ്ധ്യപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 09:01 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സേനാംഗം നായിക് ജിതേന്ദ്ര കുമാർ വെർമയ്‌ക്ക് അർഹിക്കുന്ന ആദരം നൽകി മദ്ധ്യപ്രദേശ് സർക്കാർ. കുടുംബത്തിന് നഷ്ടപരിഹാരവും, കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകും. സംസ്‌കാര ചടങ്ങിനായി എത്തിച്ച ഭൗതിക ദേഹം സ്വന്തം ചുമലിലേറ്റിയാണ് വീരപുത്രനോട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആദരവ് പ്രകടമാക്കിയത്.

ഒരു കോടി രൂപയാണ് മദ്ധ്യപ്രദേശ് സർക്കാർ ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക. വാഗ്ദാനം ചെയ്ത സർക്കാർ ജോലി കുടുംബാംഗത്തിന് വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. പ്രദേശത്തെ സ്‌കൂളിന് ജിതേന്ദ്ര കുമാറിന്റെ പേര് നൽകും. അമർ ഷഹീദ് ജിതേന്ദ്ര കുമാർ വിദ്യാലയ എന്നാണ് പേര് നൽകുക. നാടിന് വേണ്ടി സ്വജീവൻ ബലി നൽകിയ ധീരപോരാളിയുടെ സ്മാരകവും സർക്കാർ നിർമ്മിക്കും.

സെഹോർ ജില്ലയിലെ ദമന്ദയാണ് ജിതേന്ദ്ര കുമാറിന്റെ ജന്മദേശം. സൂലൂരിൽ നിന്നും ഇവിടേക്ക് ഞയറാഴ്ച രാവിലെയോടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മൃതദേഹം ഏറ്റുവാങ്ങി. ജിതേന്ദ്രകുമാറിന്റെ ഭൗതികദേഹം മറ്റ് സേനാംഗങ്ങളും മുഖ്യമന്ത്രിയും ചുമന്നാണ് പൊതുദർശന വേദിയിലേക്ക് എത്തിച്ചത്.

മദ്ധ്യപ്രദേശിന്റെ മണ്ണിന്റെ പുത്രനാണ് അന്തരിച്ച ജിതേന്ദ്ര കുമാർ എന്ന് അന്തിമോപചാരം അർപ്പിച്ച ശേഷം ശിവരാജ് സിഗ് ചൗഹാൻ പറഞ്ഞു. കേവലം ഒന്നര വയസ്സുമാത്രം പ്രായമുള്ള കുട്ടി ജിതേന്ദ്ര കുമാറിന്റെ ചിതയ്‌ക്ക് തീ കൊളുത്തുന്നത് കാണുക ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുട്ടി ചേതന്റെയും,അവളുടെ സഹോദരിയുടെയും ഉത്തരവാദിത്വം ഇനി തന്റെയും ഈ സംസ്ഥാനത്തെ ജനങ്ങളുടെയും കയ്യിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: helecopter crashkunoor
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies