പുലർച്ചെ 3 മണിക്ക് ട്രയൽ നടത്തി, CCTV ദൃശ്യങ്ങൾ താരതമ്യം ചെയ്തു; പ്രതി കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ്
ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസിൻ്റെ സ്ഥിരീകരണം. എറണാകുളം കുണ്ടന്നൂരിൽ നിന്ന് പിടിയിലായ സന്തോഷ് ശെൽവം കുറുവ സംഘാംഗമാണെന്ന് ആലപ്പുഴ ഡിവൈഎസ്പി മധു ...




