Kuruva Theif - Janam TV
Friday, November 7 2025

Kuruva Theif

പുലർച്ചെ 3 മണിക്ക് ട്രയൽ നടത്തി, CCTV ദൃശ്യങ്ങൾ താരതമ്യം ചെയ്തു; പ്രതി കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ് 

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസിൻ്റെ സ്ഥിരീകരണം. എറണാകുളം കുണ്ടന്നൂരിൽ നിന്ന് പിടിയിലായ സന്തോഷ്‌ ശെൽവം കുറുവ സംഘാംഗമാണെന്ന് ആലപ്പുഴ ഡിവൈഎസ്പി മധു ...

കിട്ടിപ്പോയ്!! ചാടിപ്പോയ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

കുണ്ടന്നൂർ: പൊലീസിന്റെ പക്കൽ നിന്ന് ചാടിപ്പോയ കുറുവ സംഘാം​ഗം അറസ്റ്റിൽ. 4 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് തമിഴ്നാട് സ്വദേശിയായ സന്തോഷ് ശെൽവം പിടിയിലായത്. കുണ്ടന്നൂർ പാലത്തിന് സമീപത്ത് ...

പൂർണ നഗ്നൻ, കയ്യിൽ വിലങ്ങ്; കസ്റ്റഡിയിലെടുത്ത കുറുവ സംഘത്തിൽപ്പെട്ട പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതം

എറണാകുളം: കുറുവ സംഘത്തിൽപ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ സന്തോഷ് ആണ് രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂർ ഭാഗത്ത് നിന്നും പിടികൂടിയ പ്രതിയെ ആലപ്പുഴയിലേക്ക് ...

ഷർട്ടും ലുങ്കിയും അരയിൽ ചുരുട്ടിവച്ച് അതിനു മീതേ നിക്കർ ധരിക്കും; കുറുവ മോഷണ സംഘത്തിനെതിരെ ജാ​ഗ്രത; അപരിചിതരെ കണ്ടാൽ വിവരം അറിയിക്കണം

ആലപ്പുഴ: തമിഴ്നാട്ടിൽ ഭീതിവിതച്ച കുറുവ സംഘം കേരളത്തിലെത്തിയെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് ജനങ്ങൾ ആശങ്കയിൽ. പ്രത്യേക പരിശീലനം നേടി മോഷണം തൊഴിലാക്കിയ കുറുവസംഘം, ആലപ്പുഴ മണ്ണഞ്ചേരിയിൽ എത്തിയെന്ന ...