കുവൈത്ത് കപ്പൽ അപകടം; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ കപ്പൽ അപകടത്തിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മണലൂർ സ്വദേശി ഹനീഷ് ഹരിദാസാണ് (29) മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ...