തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു
ഹൈദരാബാദ്: തിരുപ്പതി ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പ്രസാദ വിതരണത്തിലും പ്രതിഫലിക്കുന്നു. മലയോര ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വിശുദ്ധ ലഡ്ഡുവിന്റെ വിതരണത്തില്‍ കഴിഞ്ഞ മേയ് മാസത്തില്‍ എക്കാലത്തെയും ...











