പിടിയിലായ ചൈനീസ് സൈനികനെ ഉടൻ മോചിപ്പിക്കില്ലെന്ന് ഇന്ത്യ : വിദഗ്ധർ ചോദ്യം ചെയ്യുമെന്ന് സൈനിക വൃത്തങ്ങൾ
ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തിയിൽ പിടിയിലായ ചൈനീസ് സൈനികനെ ഉടൻ വിട്ടയ്ക്കില്ല . ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് (പിഎൽഎ) തിരികെ കൈമാറുന്നതിന് മുമ്പ് ...


