അയോദ്ധ്യയ്ക്ക് മധുരമേകാൻ ഉജ്ജയിനിയിലെ മഹാകാലേശ്വരിൽ നിന്നും 5 ലക്ഷം ലഡു; മദ്ധ്യപ്രദേശും ആഘോഷത്തിലെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്
ഭോപ്പാൽ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ദിനത്തിന് മധുരമേകാൻ ഉജ്ജയിനിലെ മഹാകാലേശ്വേർ ക്ഷേത്രത്തിൽ നിന്ന് അഞ്ച് ലക്ഷം ലഡുവെത്തും. രാമക്ഷേത്രത്തിലേക്കായി ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ നിന്ന് അഞ്ച് ലക്ഷം ലഡുകൾ ...


