25 വർഷം മുമ്പ് പറ്റിയ അബദ്ധം; അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി കുടുംബം; യുവ ഐപിഎസുകാരന്റെ ഇടപെടലിൽ സക്കമ്മയ്‌ക്ക് പുനർജന്മം
ബംഗളൂരു: 25 വർഷം മുമ്പ് കാണാതായ കർണാടക സ്വദേശിനിയെ ഹിമാചൽ പ്രദേശിലെ വൃദ്ധസദനത്തിൽ കണ്ടെത്തി. 50 കാരിയായ സക്കമ്മ കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ...