ഒരു ടോയ്‌ലറ്റ് അപാരത: ടോയ്‌ലറ്റിൽ വീണ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ടോയ്ലറ്റിൽ കുടുങ്ങി; അഗ്‌നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു ടോയ്‌ലറ്റ് അപാരത: ടോയ്‌ലറ്റിൽ വീണ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ടോയ്ലറ്റിൽ കുടുങ്ങി; അഗ്‌നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 03:11 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: വോൾട് ടോയ്‌ലറ്റിൽ വീണുപോയ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ടോയ്‌ലറ്റിൽ കുടുങ്ങി അഗ്‌നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി.

വാഷിംഗ്ടണിലെ ഒരു ദേശീയ ഉദ്യാനത്തിലാണ് സംഭവം. ടോയ്ലറ്റിന്റെ ദ്വാരത്തിലേക്ക് അബദ്ധത്തിൽ യുവതിയുടെ സെൽഫോൺ വീണു. ഫോണെടുക്കാൻ യുവതി ടോയ്ലറ്റ് സീറ്റ് വേർപെടുത്തി. ബെൽറ്റ് ഉപയോഗിച്ച് ഫോൺ എടുക്കാൻ ശ്രമം നടത്തി. ഫോൺ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ യുവതി ടോയ്‌ലറ്റ് ടാങ്കിലേക്ക് വീഴുകയായിരുന്നു.

ഏകദേശം 15 മിനിറ്റോളം യുവതി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കയറാനായില്ല.
വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ ചവിട്ടിക്കയറാൻ യുവതിക്ക് കുറച്ച് ബ്ലോക്കുകൾ നൽകി. അതിൽ ചവിട്ടിനിൽക്കാനും ഹാർനെസിൽ എത്താനും ഉപകരിച്ചു.

സാധാരണ ടോയ്ലറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് വോൾട്ട് ടോയ്ലറ്റുകൾ. അവ ഫ്‌ളഷ് ചെയ്യേണ്ടതില്ല, പകരം നിലത്ത് ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന ഒരു നിലവറയോ വലിയ പാത്രമോ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തെത്തുടർന്ന് സ്ത്രീയെ കുളിപ്പിച്ച് വൈദ്യസഹായം നൽകി.

 

 

Tags: toiletlady
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies