കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ
ജയ്പുർ: ജയ്പുരിലെ ‘ലേഡി ഡോൺ’ എന്നറിയപ്പെട്ടിരുന്ന മിന്റു ചൗധരിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത അഴിയുന്നു. മാസങ്ങളായി കാണാതായിരുന്ന മിന്റുവിനെ ഭർത്താവും മകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കിണറിൽ ...







