ഗുണ്ടാതലവന്റെ മൂന്നാം ഭാര്യ; ലഹരിയിൽ നിന്ന് പടുത്തുയർത്തിയ ആഢംബര ജീവിതം; ചുറ്റും ആയുധധാരികളുടെ സംരക്ഷണം; 'ലേഡി ഡോൺ' അഴിക്കുള്ളിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുണ്ടാതലവന്റെ മൂന്നാം ഭാര്യ; ലഹരിയിൽ നിന്ന് പടുത്തുയർത്തിയ ആഢംബര ജീവിതം; ചുറ്റും ആയുധധാരികളുടെ സംരക്ഷണം; ‘ലേഡി ഡോൺ’ അഴിക്കുള്ളിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 11:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ‘ലേഡി ഡോൺ’ ഡൽഹിയിൽ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാതലവൻ ഹാഷിം ബാബയുടെ ഭാര്യ സോയാ ഖാൻ (​33) ആണ് അറസ്റ്റിലായത്.

മാസങ്ങളായി ഡൽഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ നിന്നാണ് സോയയെ പിടികൂടിയത്. ഇവരിൽ നിന്ന് 270 ​ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയാ ഖാൻ. നിലവിൽ തീഹാർ ജയിലിലാണ് ഹാഷിം ബാബ. ഭർത്താവ് ജയിലിൽ ആയതിന് ശേഷം സോയാ ഖാനാണ് ക്രിമിനൽ സാമ്രാജ്യം ഭരിച്ചിരുന്നത്. ​ കൊലപാതകം, ആയുധക്കടത്ത് തുടങ്ങി ഒരു ഡസനിലധികം കേസ് ഇയാൾക്കെതിരെയുണ്ട്. ഭർത്താവിന്റെ മയക്കുമരുന്ന് ശ്രംഖലയിലെ നിയന്ത്രിച്ചിരുന്നത് സോയാ ഖാൻ ആയിരുന്നുവെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വൃത്തങ്ങൾ പറയുന്നു.

ആഢംബര ജീവിതം നയിച്ചിരുന്ന സോയയ്‌ക്ക് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദമുണ്ട്. വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചും പണം വാരിയെറിഞ്ഞ് പാർട്ടികൾ സംഘടിപ്പിച്ചും ഇവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബത്തിലെ അം​ഗമാണ് ഇവർ. കഴിഞ്ഞ വർഷം സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ  അമ്മയെ അറസ്റ്റ് ചെയതിരുന്നു. പിതാവിനും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഭർത്താവിന്റെ വിശ്വസ്തരായ ആയുധധാരികൾ ഇവർക്ക് മുഴുവൻ സമയവും സംരക്ഷണം ഒരുക്കിയിരുന്നുവെന്നും പറയപ്പെടുന്നു.

Tags: arrestedLady DonSoya khan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies